Saturday 1 September 2012

ചെങ്കദളി

വയലുകളിലും ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ധാരാളമായി വളരുന്ന  മരുന്നുചെടിയാണ് ചെങ്കദളി.   മൈലസ്റ്റോമ മലബാത്രികം (Melastoma Malabathicum) എന്നാണ് ഇതിന്റെ ശാസ്ത്രനാമം.  മെലസ്റ്റോ മാസിയേ (Melesstomaceae)  എന്നാണ് ഇതിന്റെ കുടുംബവനാമം.

No comments:

Post a Comment