Wednesday 14 November 2018

കുട്ടിചാച്ചാജികൾ കൊണ്ട് വിദ്യാലയ അങ്കണം നിറഞ്ഞു.

രാഷ്ട്രശില്പിയും പ്രഥമ പ്രധാനമന്ത്രിയും കുട്ടികളുടെ ചാച്ചാജിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിന്റെ ജന്മദിനമായ ശിശുദിനത്തിൽ കുട്ടി ചാച്ചാജിമാരാൽ വിദ്യാലയ അങ്കണം നിറഞ്ഞു. ഇന്ന് ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ നേതൃത്വം നൽകിയ സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപകൻ ശ്രീ കെ സി ബാബു ദാസ് മാസ്റ്റർ ശിശുദിന സന്ദേശവും ,പിടിഎ പ്രസിഡൻറ് ശ്രീ വിജയൻ ശിശുദിനാശംസയും നൽകി.പ്രസംഗവും, പാട്ടും, ഡാൻസുമായി ശിശിദിനാഘോഷം കുട്ടികൾക്ക് പുത്തനുണർവ് ഉണ്ടാക്കി.

Image may contain: 1 person, standing and crowd
Image may contain: 5 people, people standing
Image may contain: one or more people, sky and outdoor
Image may contain: one or more people, people standing, crowd and indoor
Image may contain: one or more people and wedding
Image may contain: 3 people, people standing
Image may contain: 1 person, dancing, standing and wedding
Image may contain: 6 people, people standing, crowd and outdoor

No comments:

Post a Comment