Showing posts with label കൌതുക ചിത്രങ്ങള്‍. Show all posts
Showing posts with label കൌതുക ചിത്രങ്ങള്‍. Show all posts

Friday, 11 January 2013

വടംവലി..?

കുങ്കി ആന എന്ന് കേട്ടിട്ടുണ്ടോ?..


കാട്ടാനയെ മെരുക്കാന്‍ പ്രത്യക പരിശീലനം കിട്ടിയ ആനകള്‍ ആണ് കുങ്കി ആനകള്‍..ചിത്രത്തില്‍ കുങ്കി ആനയെ ഉപയോഗിച്ച് കാട്ടാനയെ മെരുക്കാനുള്ള ശ്രെമം നോക്കു..

Hats off