Wednesday, 24 October 2012

കുട്ടിച്ചാത്തനാട്ടം

കുട്ടിച്ചാത്തന്‍ എന്ന മൂര്‍ത്തിയെ പ്രീതിപ്പെടുത്താനായി കെട്ടിയാടുന്നതാണിത്. കുട്ടിച്ചാത്തന്റെ പ്രതിമക്കുചുറ്റും തോരണങ്ങള്‍ കെട്ടി, കളമെഴുതി, നാളികേര മുറിയില്‍ തിരികത്തിച്ച് വാള്‍ കൈയിലേന്തിയ ആള്‍‍പ്രതിമക്കുചുറ്റും നൃത്തംവെക്കുന്നു. തുള്ളിയുറഞ്ഞ് പ്രതിമക്കുമുമ്പില്‍ വീഴുന്നിടത്താണ് അവസാനം. ചെണ്ട, ചിലമ്പ്, കുഴല്‍ എന്നീ വാദ്യമേളങ്ങള്‍ നൃത്തച്ചുവടിന് അകമ്പടിയേകും.

No comments:

Post a Comment