Saturday, 22 June 2013

പുതുമഴ


മിന്നല്‍ മേഘത്തെയാഞ്ഞടിച്ചു
മേഘം ഭയന്നു കരഞ്ഞു
കണ്ണില്‍ മഴയായി പെയ്തിറങ്ങി
ഭൂമിയില്‍ കുളിരായ് നിറഞ്ഞൊഴുകി

മാനത്ത് നിന്നൊരു കുഞ്ഞിമഴ
താഴത്ത് വീണു പൊന്നുമഴ
ചിന്നിച്ചിതറിയ പാവം മഴ
പുഴപോലൊഴുകി കുഞ്ഞിമഴ

കടലാസ് തോണിയെ കരയെത്തിച്ച്
പുഴയോടൊഴുകി ആ പുതുമഴ

              - മുഹ്സി .എസ്, 6.D
                എ.യു.പി.സ്കൂള്‍ ചിറ്റിലഞ്ചേരി

No comments:

Post a Comment