Showing posts with label സ്വാതന്ത്ര്യദിനാഘോഷം. Show all posts
Showing posts with label സ്വാതന്ത്ര്യദിനാഘോഷം. Show all posts
Tuesday, 18 August 2015
Saturday, 15 August 2015
Wednesday, 15 August 2012
ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം നടത്തി.
![]() |
ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍ ഹെഡ് മാസ്റര്‍ കെ..സി.ബാബുദാസ് പതാക ഉയര്‍ത്തുന്നു |
66 ആം സ്വാതന്ത്ര്യദിനാഘോഷം ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍ കെ.സി.ബാബുദാസ് ഹെഡ് മാസ്റര്‍ പതാക ഉയര്‍ത്തി. ആറു പതിറ്റാണ്ടു പിന്നിട്ട സ്വതന്ത്ര്യ ഭാരതം ലോകത്തിലെ തന്നെ ഒന്നാമത്തെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി ഇന്നും നിലകൊള്ളുന്നു എന്ന് ഹെഡ് മാസ്റര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശിയഗാനം, സ്വാതന്ത്ര്യദിന ക്വിസ്സ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി.
Subscribe to:
Posts (Atom)