Saturday 1 September 2012

മഴ


  • ഇന്ത്യയില്‍ മഴ ലഭിക്കുനത് മണ്‍സൂണ്‍ കാറ്റു കളില്‍ നിന്നാണ്.
  • ഭൂമിയുടെ ഉപരിതലത്തില്‍ എത്തും മുന്‍പേ തന്നെ മഴത്തുള്ളി ബാഷ്പീകരിച്ചു പോകുന്നതാണ് മേഘതുഷാരം.
  • മരുഭൂമികളില്‍  ആണ് മേഘതുഷാരം കാണുന്നത്.
  • ജലത്തിന്‍റെ ഏറ്റവും ശുദ്ധമായ രൂപമാണ് മഴവെള്ളം. 
  • ഒരു മഴത്തുള്ളി ശരാശരി വ്യാസം 0.02 ഇന്ജു മുതല്‍  0.25 ഇന്ജു വരെ ആണ്.

No comments:

Post a Comment