Tuesday 15 November 2011

മലയാളം എളുപ്പത്തില്‍ ടൈപ് ചെയ്യാന്‍








നിങ്ങളില്‍ പലരും ബ്ലോഗ് പോസ്റ്റുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് ബ്ലോഗില്‍ പുതിയ പോസ്റ്റ് ഉണ്ടാക്കാനുള്ള വിന്‍ഡോവില്‍ നിന്നുമായിരിക്കും.അല്ലാതെ തന്നെ വളരെ എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഗൂഗിള്‍-ന്റെ മലയാളം ടൈപ് പാഡ്(ഗുഗിള്‍ ഈന്ദിക്‌ ട്രന്‍സ്ലിറ്ററേഷന്‍) ഇതാ.ഗൂഗിള്‍ ഈ സൗകര്യം ഹിന്ദി,തമിള്‍,തെലുങ്ക്,കന്നഡ എന്നീ ഇന്ത്യന്‍ ഭാഷകളില്‍ കൂടി നല്‍കുന്നുണ്ട്.ഇവിടെ ക്ലിക് ചെയ്ത് ഈ പേജില്‍ എത്തി അതില്‍ ടൈപ്പ് ചെയ്യാനുള്ള കോളത്തില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക.ഉദാഹരണമായി : 'സുഖമാണോ' എന്ന വാക്കിനായി 'sukhamaano' എന്ന് ടൈപ് ചെയ്ത് space അല്ലെങ്കില്‍ full stop ഇടുക.നിങ്ങള്‍ ടൈപ് ചെയ്ത മലയാളം കൃത്യമായി വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍,ചില അക്ഷരങ്ങള്‍ ശരിയായി ഡിസ്‌പ്ലേ ചെയ്യുന്നില്ലെങ്കില്‍ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം font ഡൌണ്‍ലോഡ് ചെയ്യുക.
ഓണ്‍ലൈനായി മലയാളമെഴുതാന്‍ സൌകര്യമൊരുക്കുന്ന 
മറ്റുചില സൈറ്റുകളുടെ ലിങ്കുകള്‍ താഴെ കാണൂ.



No comments:

Post a Comment