Saturday 1 September 2012

മലര്‍വാടി

  അമരാന്തേസിയേ  കുടുംബത്തില്‍പെട്ട വാടാമല്ലിയുടെ ശാസ്ത്രനാമം ഗോംഫ്രീനാ ഗ്ലോബോസ എന്നാണ്.  പെട്ടെന്ന് വാടിപ്പോകാത്ത പൂവാണ് മലര്‍വാടി.  ഇതിന് ഉണ്ടപ്പൂവ് എന്ന് മലബാറില്‍ പേരുണ്ട്. 

No comments:

Post a Comment