2012-13 അധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജൂലായ് 27ന് നടന്നു. 9 വിദ്യാര്‍ത്ഥികള്‍ ശക്തിമായി മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇഞ്ചോടിഞ്ചുള്ള മത്സരത്തില്‍ ഏഴാം തരം സി യിലെ രാഹുല്‍ വര്‍മ്മ ലീഡര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ആറാം തരം ഡി യിലെ അരണ്‍രാജ് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. തികഞ്ഞ അച്ചടക്കത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുറകിലായ താരാദാസ് 6ഡി, സനത് കുമാര്‍ 6ബി, അന്‍സില്‍ 6ബി, ജസീന 5 എ, അശ്വതി 5 സി, കാര്‍ത്തിക് 7ഡി, സജിത്ത് 7 ബി എന്നീ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
Showing posts with label സ്കൂള്‍ പാര്‍ലമെന്റ്. Show all posts

Monday, 30 July 2012
എ.യു.പി. സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ല രാഹുല്‍ വര്‍മ്മക്ക് വിജയം
2012-13 അധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജൂലായ് 27ന് നടന്നു. 9 വിദ്യാര്‍ത്ഥികള്‍ ശക്തിമായി മത്സര രംഗത്ത് ഉണ്ടായിരുന്നു. ഇഞ്ചോടിഞ്ചുള്ള മത്സരത്തില്‍ ഏഴാം തരം സി യിലെ രാഹുല്‍ വര്‍മ്മ ലീഡര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ആറാം തരം ഡി യിലെ അരണ്‍രാജ് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. തികഞ്ഞ അച്ചടക്കത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുറകിലായ താരാദാസ് 6ഡി, സനത് കുമാര്‍ 6ബി, അന്‍സില്‍ 6ബി, ജസീന 5 എ, അശ്വതി 5 സി, കാര്‍ത്തിക് 7ഡി, സജിത്ത് 7 ബി എന്നീ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
Subscribe to:
Posts (Atom)