ചിറ്റിലഞ്ചേരി പി.കെ.എം.യു.പി.സ്കൂള്‍ (എ.യു.പി.സ്കൂള്‍) 1)119-ാം വാര്‍ഷികോത്സവവും രക്ഷകര്‍ത്തൃദിനവും 2012 ഡിസംബര്‍ 19 ബുധനാഴ്ച വൈകുന്നേരം 5.30ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി.എ.ഗീത ഉദ്ഘാടനം ചെയ്യും. ആലത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.പി.ടി. പത്മനാഭന്‍ അധ്യക്ഷ്യം വഹിക്കും. പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ശ്രീ. ജനാര്‍ദ്ദനന്‍ പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ആലത്തൂര്‍ ബി.പി.ഒ. ശ്രീ.എ.അബ്ദുല്‍ മജീദ് , മാനേജര്‍ ശ്രീ. പി.മുരളീധരന്‍, ഹെഡ്മാസ്റര്‍ ശ്രീ.കെ.സി.ബാബുദാസ്, സ്ററാഫ് സെക്രട്ടറി .പി.സരസ്വതി ടീച്ചര്‍, പി.ടി.എ.പ്രസിഡണ്ട് ശ്രീ. ജി.ശിവദാസ്, എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.രാധ, സ്കൂള്‍ ലീഡര്‍ രാഹുല്‍ വര്‍മ്മ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും.
Showing posts with label പി.കെ.എം.യു.പി.സ്കൂള്‍. Show all posts

Wednesday, 19 December 2012
ചിറ്റിലഞ്ചേരി പി.കെ.എം.യു.പി.സ്കൂള്‍ (എ.യു.പി.സ്കൂള്‍ ) വാര്‍ഷികോത്സവവും രക്ഷകര്‍ത്തൃദിനവും
ചിറ്റിലഞ്ചേരി പി.കെ.എം.യു.പി.സ്കൂള്‍ (എ.യു.പി.സ്കൂള്‍) 1)119-ാം വാര്‍ഷികോത്സവവും രക്ഷകര്‍ത്തൃദിനവും 2012 ഡിസംബര്‍ 19 ബുധനാഴ്ച വൈകുന്നേരം 5.30ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി.എ.ഗീത ഉദ്ഘാടനം ചെയ്യും. ആലത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.പി.ടി. പത്മനാഭന്‍ അധ്യക്ഷ്യം വഹിക്കും. പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ശ്രീ. ജനാര്‍ദ്ദനന്‍ പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ആലത്തൂര്‍ ബി.പി.ഒ. ശ്രീ.എ.അബ്ദുല്‍ മജീദ് , മാനേജര്‍ ശ്രീ. പി.മുരളീധരന്‍, ഹെഡ്മാസ്റര്‍ ശ്രീ.കെ.സി.ബാബുദാസ്, സ്ററാഫ് സെക്രട്ടറി .പി.സരസ്വതി ടീച്ചര്‍, പി.ടി.എ.പ്രസിഡണ്ട് ശ്രീ. ജി.ശിവദാസ്, എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.രാധ, സ്കൂള്‍ ലീഡര്‍ രാഹുല്‍ വര്‍മ്മ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും.
Subscribe to:
Posts (Atom)