Showing posts with label ഭഗത് സിംഗ് ദിനം. Show all posts
Showing posts with label ഭഗത് സിംഗ് ദിനം. Show all posts

Friday, 15 February 2013

ഭഗത് സിംഗ് ,സുഖ് ദേവ് ,രാജ് ഗുരു എന്നീ ധീര സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ്‌ സൈന്യം തൂക്കില്‍ എറ്റുന്നതിനായ് അറസ്റ്റ് ചെയ്ത ദിനം



ഫെബ്രുവരി 14 ലോകം മുഴുവന്‍ ഇപ്പോള്‍ വാലെന്റൈന്‍സ്‌ ഡേ യുടെ ഉന്മാദ ലഹരിയില്‍ ഭാരതം മുഴുവന്‍ ഇതേ പാശ്ചാത്യ സംസ്കാരത്തിന്റെ ഈ ആഘോഷത്തില്‍ എല്ലാം മറന്നു പങ്കു ചേര്നിരിക്കുന്നു
 8 പതിട്ടാണ്ടുകള്ക് മുന്‍പ് ഇത് പോലൊരു ഫെബ്രുവരി 14 അന്ന് പക്ഷെ ഭാരതീയന് ഈ കാണുന്ന ആഘോഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഇന്ന് അവന്റെ മാതൃകയായ അതെ പാശ്ചാത്യര്‍ അവന്റെ സ്വാതന്ത്ര്യങ്ങളെ നിഷ്കരുണം പിച്ചി ചീന്ദിയിരുന്നു ഒട്ടനവധി പേര്‍ രക്തം ചിന്തി ഈ മണ്ണില്‍ പിടഞ്ഞു വീണു ... 
അവരില്‍ പ്രധാനികളായ ഒരു 3 പേര്‍ ‎14 FEB 1931 ല്‍  ഭഗത് സിംഗ് ,സുഖ് ദേവ് ,രാജ് ഗുരു എന്നീ ധീര സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ്‌ സൈന്യം തൂക്കില്‍ എറ്റുന്നതിനായ് അറസ്റ്റ് ചെയ്ത ദിനം