2012-13 ലെ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി : 2012 ജൂലൈ 31
- കേരളത്തിലെ വിദ്യാലയത്മളിണ്‍ ഒന്നു മുതണ്‍ പത്തുവരെ ക്ളാസുകളിണ്‍ പഠിക്കുന്ന,മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെടുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
- സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ളസി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളിണ്‍ പഠിക്കുവര്‍ക്ക് അപേക്ഷിക്കാം.
- >ഒരു കുടുംബസ്ഥിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുണ്ടാവൂ. അപേക്ഷകരുടെ രക്ഷാകകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപ കവിയാന്‍ പാടില്ല. അപേക്ഷകര്‍ മുന്‍ വാര്‍ഷികപരീക്ഷയില്‍ 50 ശതമാനമോ അതിണ്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം.(ഒന്നാം സ്റാന്‍ഡേര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല).
- രക്ഷാകര്‍ത്താക്കള്‍ അവരുടെ വരുമാനം സംബന്ധിച്ച് , സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും, അപേക്ഷകന്റെ മതം തെളിയിക്കുന്ന രക്ഷാകര്‍ത്താ വിന്റെ സത്യവാങ്മൂലവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം (സത്യവാങ്മൂലം വെള്ളക്കടലാസില്‍ മതിയാകും. മുദ്രപത്രം ആവശ്യമില്ല.)
- അപേക്ഷഫോറവുംവിശദവിവരങ്ങളും.www.education.kerala.gov.in www.scholarship.itschool.gov.in എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാണ്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും, വരുമാനം, മതം എന്നിവ വ്യക്തമാക്കുന്ന രക്ഷര്‍ത്താവിന്റെ വെള്ളപേപ്പറിലുള്ള സത്യവാങ്മൂലവും അപേക്ഷകര്‍ പഠിക്കുന്ന സ്കൂള്‍ പ്രഥമാധ്യാപകന് 2012 ജൂലൈ 31 വരെ സമര്‍പ്പിക്കാം. (അപേക്ഷ പൂരിപ്പിക്കുന്നതിന് അധ്യാപകരുടെ സഹായം തേടാവുന്നതാണ്).
- അപൂര്‍ണവും അവസാനതീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
- മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് തുക ലഭിച്ചിട്ടുള്ള അപേക്ഷകര്‍ RENEWAL എന്ന കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്ത് പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- അപേക്ഷകര്‍ പഠിക്കുന്ന സ്കൂളിലല്ലാതെ മറ്റൊരിടത്തും അപേക്ഷ സ്വീകരിക്കുന്നതല്ല
No comments:
Post a Comment