Showing posts with label പുരസ്കാരങ്ങള്‍. Show all posts
Showing posts with label പുരസ്കാരങ്ങള്‍. Show all posts

Tuesday, 3 July 2012

ഭാരതീയ ജ്ഞാനപീഠം പുരസ്‌ക്കാരം



1965ജി. ശങ്കരക്കുറുപ്പ്മലയാളം
1966താരാശങ്കര്‍ ബാനര്‍ജിബംഗാളി
1967കെ.വി. പുട്ടപ്പകന്നഡ
1968സുമിത്രാനന്ദന്‍ പന്ത്ഹിന്ദി
1969ഫിറാക് ഗോരഖ്പുരിഉര്‍ദു
1970ഡോ.വി. സ്യനാരായണതെലുങ്ക്
1971ബിഷ്ണുഡേബംഗാളി
1972രാംധരിസിങ് ദിന്‍കര്‍ഹിന്ദി
1973ഡി.ആര്‍. ബേന്ദ്രെകന്നഡ
1974വി.എസ്. ഖാണ്ഡേക്കര്‍മറാഠി
1975പി.വി. അഖിലാണ്ഡം (അഖിലന്‍)തമിഴ്
1976ആശാപൂര്‍ണ്ണാദേവിബംഗാളി
1977കെ. ശിവരാമ കാരന്ത്കന്നഡ
1978എസ്.എച്ച്. വാത്സ്യായനന്‍ഹിന്ദി
1979ബി.കെ. ഭട്ടാചാര്യഅസമിയ
1980എസ്.കെ. പൊറ്റെക്കാട്ട്മലയാളം
1981അമൃതാപ്രീതംപഞ്ചാബി
1982മഹാദേവി വര്‍മ്മഹിന്ദി
1983ഡോ. മാസ്തി വെങ്കടേശ്വര അയ്യങ്കാര്‍കന്നഡ
1984തകഴി ശിവശങ്കരപ്പിള്ളമലയാളം
1985പന്നലാല്‍ പട്ടേല്‍ഗുജറാത്തി
1986സച്ചിദാനന്ദ റൗത്ത് റോയ്ഒറിയ
1987വി.വി. ശിര്‍വാദ്കര്‍മറാഠി
1988ഡോ.സി. നാരായണ റെഡ്ഡിതെലുങ്ക്
1989ഖുറാത്തുല്‍ ഐന്‍ ഹൈദര്‍ഉര്‍ദു
1990വി.കെ. ഗോകക്കന്നഡ
1991സുഭാഷ് മുഖോപാദ്ധ്യായബംഗാളി
1992നരേഷ് മേഹ്ത്തഹിന്ദി
1993സീതാകാന്ത് മഹാപത്രഒറിയ
1994ഡോ.യു.ആര്‍. അനന്തമൂര്‍ത്തികന്നഡ
1995എം.ടി. വാസുദേവന്‍ നായര്‍മലയാളം
1996മഹാശ്വേതാദേവിബംഗാളി
1997അലി സര്‍ദാര്‍ ജഫ്രിഉര്‍ദു
1998ഗിരീഷ് കര്‍ണ്ണാട്കന്നഡ
1999നിര്‍മ്മല്‍ വര്‍മ്മ; ഗുര്‍ദയാല്‍ സിങ്ഹിന്ദി / പഞ്ചാബി
2000ഇന്ദിരാ ഗോസ്വാമിഅസമിയ
2001രാജേന്ദ്രകേവലാല്‍ ഷാഗുജറാത്തി
2002ജയകാന്തന്‍തമിഴ്
2003വിന്‍ദ കരാന്‍ദികര്‍മറാഠി
2004അബ്ദുള്‍ റഹിമാന്‍ റഹികാശ്മീരി
2005കുന്‍വാര്‍ നാരായണ്‍ഹിന്ദി
2006രവീന്ദ്ര കേല്‍ക്കര്‍; സത്യവ്രത ശാസ്ത്രികൊങ്കണി/ സംസ്‌കൃതം
2007ഒ.എന്‍ .വി.കുറുപ്പ്‌മലയാളം
2008ഷഹരിയാര്‍ഉര്‍ദു
2009അമര്‍ കാന്ത്;ശ്രീലാല്‍ ശുക്ലഹിന്ദി
2009ചന്ദ്രശേഖര കമ്പാര്‍കന്നട

നോബല്‍ സമ്മാനം - സാഹിത്യം


1901സള്ളി പ്രുഡോംഫ്രാന്‍സ്
1902തിയോഡോര്‍ മോംസന്‍ജര്‍മ്മനി
1903ബി. ബ്യോണ്‍സണ്‍നോര്‍വേ
1904ഫ്രഡറിക് മിസ്റ്റ്രല്‍ഫ്രാന്‍സ്
1904ജോസെ ഐസഗുയിരെസ്പെയിന്‍
1905ഹെന്‍‌റി സിന്‍കിവിസ്പോളണ്ട്
1906ജോസ്വ്വേ കാര്‍ഡ്യൂസ്സിഇറ്റലി
1907റഡ്യാര്‍ഡ് കിപ്ലിങ്ഇംഗ്ലണ്ട്
1908റുഡോള്‍ഫ് യൂക്കന്‍ജര്‍മ്മനി
1909സെല്‍മാ ലാഗര്‍ലോഫ്സ്വീഡന്‍
1910പോള്‍ ഹെയ്സ്ജര്‍മ്മനി
1911മോറീസ് മെറ്റര്‍ലിങ്ക്ബെല്‍ജിയം
1912ജേര്‍ഹാര്‍ട്ട് ഹാപ്ട്മെന്‍ജര്‍മ്മനി
1913രവീന്ദ്രനാഥ ടാഗൂര്‍ഇന്ത്യ
1915റൊമെയിന്‍ റോളാങ്ഫ്രാന്‍സ്
1916വെര്‍നര്‍വോണ്‍ ഹെയ്ഡന്‍സ്റ്റാംസ്വീഡന്‍
1917ഹെന്‍‌റിക് പോണ്‍ഡോപിഡന്‍ഡെന്മാര്‍ക്ക്
1917കാള്‍ജെലറപ്ഡെന്മാര്‍ക്ക്
1919കാള്‍ സ്പിറ്റലര്‍സ്വിറ്റ്സര്‍ലന്‍ഡ്
1920ന്യൂട്ട് ഹാംസന്‍നോര്‍വേ
1921അനാത്തോള്‍ ഫ്രാന്‍സ്ഫ്രാന്‍സ്
1922ജാസിന്‍തോ ബനവന്തേസ്പെയിന്‍
1923വില്യം ബട്‌ലര്‍ യേറ്റ്സ്അയര്‍ലണ്ട്
1924വ്ളാഡിസ്സാ സ്റ്റാനിസ്സാ റെമേണ്ട്പോളണ്ട്
1925ജോര്‍ജ് ബര്‍ണാഡ്ഷാഇംഗ്ലണ്ട്
1926ഗ്രീസിയ ഡെലദാഇറ്റലി
1927ഹെന്‍‌റി ബര്‍ഗ്സണ്‍ഫ്രാന്‍സ്
1928സിഗ്രിഡ് അണ്‍സെറ്റ്നോര്‍വേ
1929തോമസ്മന്‍ജര്‍മ്മനി
1930സിങ്ക്ളയര്‍ ലൂയിസ്അമേരിക്ക
1931എറിക് ആക്സന്‍ കാള്‍ഫെല്ഡ്സ്വീഡന്‍
1932ജോണ്‍ ഗാത്‌സ്‌വര്‍ത്തിഇംഗ്ലണ്ട്
1934ലൂയി പിരാന്തലോഇറ്റലി
1936യൂജിന്‍ ഗ്ലാഡ്സ്റ്റണ്‍ ഒനില്‍അമേരിക്ക
1937മാര്‍ട്ടിന്‍ ദുഗാര്‍ദ്ഫ്രാന്‍സ്
1938പേള്‍ എസ്. ബക്ക്അമേരിക്ക
1939എമിന്‍ സില്ലന്‍പാഫിന്‍ലന്‍ഡ്
1944ജൊഹാനസ് ജന്‍സണ്‍ഡെന്മാര്‍ക്ക്
1945ഗബ്രിയേല്‍ മിസ്ട്രല്‍ചിലി
1946ഹെര്‍മന്‍ ഹെസ്സെജര്‍മ്മനി
1947ആന്ദ്രേജീദ്ഫ്രാന്‍സ്
1948ടി.എസ്. എലിയട്ട്ഇംഗ്ലണ്ട്
1949വില്യം ഫോക്സര്‍അമേരിക്ക
1950ബര്‍ട്രന്‍ഡ് റസ്സല്‍ഇഗ്ലണ്ട്
1951പാര്‍ ലാഗര്‍ ക്വിസ്റ്റ്സ്വീഡന്‍
1952ഫ്രാന്‍കോയിസ് മൊറിയാക്ക്ഫ്രാന്‍സ്
1953വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ഇംഗ്ലണ്ട്
1954ഏണസ്റ്റ് ഹെമിങ്‌വേഅമേരിക്ക
1955ഫാള്‍ഡര്‍ ലാക്സ്നെസ്ഐസ്‌ലാന്‍ഡ്
1956യുവാന്‍ ജെമിനസ്സ്പാനിഷ്
1957ആല്‍ബര്‍ കാമ്യൂഫ്രാന്‍സ്
1958ബോറിസ് പാസ്റ്റര്‍നാക്ക്റഷ്യ
1959സാല്‍വദോര്‍ ക്വാസിമോദാഇറ്റലി
1960സെന്‍റ് ജോണ്‍ പെര്‍സ്ഫ്രാന്‍സ്
1961ഐവോ ആന്‍ഡ്രിക്യൂഗോസ്ലാവിയ
1962ജോണ്‍ സ്റ്റീന്‍ ബെക്ക്അമേിക്ക
1963ജോര്‍ജ് സെഫറിസ്ഗ്രീസ്
1964ഷാങ്പോള്‍ സാര്‍ത്ര്ഫ്രാന്‍സ്
1965മിഖായേല്‍ ഷോളഖോവ്റഷ്യ
1966നെല്ലിസാഷ്സ്വീഡിഷ്
1967മിഗുയെന്‍ എന്‍ജല്‍ അസ്തൂറിയസ്ഗ്വാട്ടിമാല
1968കവാബാത്ത യാനുസാരിജപ്പാന്‍
1969സാമുവല്‍ ബക്കറ്റ്അയര്‍ലണ്ട്
1970അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിന്‍റഷ്യ
1971പാബ്ലോ നെരൂദചിലി
1972ഹെന്‍‌റിക് ബോള്‍ജര്‍മ്മനി
1973പാട്രിക്ക് വൈറ്റ്ആസ്ത്രേലിയ
1974ഐവിന്‍ഡ് ജോണ്‍സണ്‍സ്വീഡന്‍
1974ഹാരി മാര്‍ട്ടിന്‍സണ്‍സ്വീഡന്‍
1975യൂജിനോ മോണ്ടേല്‍ഇറ്റലി
1976സോള്‍ ബെല്ലോഅമേരിക്ക
1977വിന്‍സന്‍റേ അലക്സാന്ദ്രേസ്പെയിന്‍
1978ഐസക് ബാഷവിക്സ് സിംഗര്‍യു.എസ്.എ.
1979എലൈറ്റിസ് (ഒഡിസിസ് അലെ ഫ്യൂഡെലിസി)ഗ്രീസ്
1980സെസ്ലോ മിലോസ്പോളണ്ട്
1981ഈലിയാസ് കാനെറ്റിബള്‍ഗേറിയ
1982ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്കൊളംബിയ
1983വില്യം ഗോള്‍ഡിങ്ബ്രിട്ടന്‍
1984ജറോസ്ലോവ് സീഫെര്‍ട്ട്ചെക്കോസ്ലോവാക്യ
1985ക്ലോഡ് സൈമണ്‍ഫ്രാന്‍സ്
1986വോള്‍ സോയിങ്കനൈജീരിയ
1987യോസഫ് ബ്രോഡ്സ്കിസോവിയറ്റ് യൂണിയന്‍
1988നജീബ് മഹ്ഫൂസ്ഈജിപ്ത്
1989കാമിലോ ഹോസെതേലസ്പെയിന്‍
1990ഒക്ടാവിയോ പാസ്മെക്സിക്കോ
1991നദീന്‍ ഗോര്‍ഡിമെര്‍ദക്ഷിണാഫ്രിക്ക
1992ഡെറക് വാല്‍കോട്ട്ലൂസിയ
1993ടോണി മോറിസണ്‍അമേരിക്ക
1994കെന്‍സാബുറായ് ഓയ്ജപ്പാന്‍
1995സ്യൂമസ് ഹിനിഅയര്‍ലണ്ട്‌
1996വിസ്‌ലാവ സിംബോര്‍ഡ്കപോളണ്ട്
1997ദാരിയോ ഫോഇറ്റലി
1998ജോസ് സാരമാഗോപോര്‍ത്തുഗല്‍
1999ഗുന്തര്‍ ഗ്രസ്ജര്‍മ്മനി
2000ഗാവോ ഷിങ്ജിയാന്‍ചൈന
2001വി.എസ്. നയ്പോള്‍ഇംഗ്ലണ്ട്
2002ഇംമ്രെ കെര്‍ത്തസ്ഹംഗറി
2003ജെ.എം. കൂറ്റ്സെദക്ഷിണാഫ്രിക്ക
2004എല്‍ഫ്രിദ് യെലീനെക്ഓസ്ട്രിയ
2005ഹരോള്‍ഡ് പിന്‍റര്‍ഇംഗ്ലണ്ട്
2006ഓര്‍ഹാന്‍ പാമുക്ക്തുര്‍ക്കി
2007ഡോറീസ് ലെസ്ലിംഗ്‌ബ്രിട്ടന്‍
2008ജീന്‍ മരിയോ ഗുസ്താവേഫ്രാന്‍സ്‌
2009ഹെര്‍ത്താ മുള്ളര്‍ജര്‍മ്മനി
2010മരിയോ വര്‍ഗാസ് ലോസപെറു
2011തോമസ് ട്രാന്‍സ്‌ട്രോമര്‍സ്വീഡന്‍

Friday, 20 April 2012

പുരസ്കാരങ്ങള്‍

മുട്ടത്തുവര്‍ക്കി പുരസ്കാരം

മുട്ടത്ത് വര്‍ക്കിയുടെ ഓര്‍മയ്ക്കായി മുട്ടത്ത് വര്‍ക്കി 
ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം.

1992
ഒ.വി.വിജയന്‍


1993
വൈക്കം മുഹമ്മദ് ബഷീര്‍


1994
എം.ടി.വാസുദേവന്‍ നായര്‍


1995
കോവിലന്‍


1996
കാക്കനാടന്‍


1997
വി.കെ.എന്‍.


1998
എം.മുകുന്ദന്‍


1999
പുനത്തില്‍ കുഞ്ഞബ്ദുള്ള


2000
ആനന്ദ്


2001
എന്‍.പി.മുഹമ്മദ്


2002
പൊന്‍ങ്കുന്നം വര്‍ക്കി


2003
സേതു


2004
സി. രാധാകൃഷ്ണന്‍


2005
പോള്‍ സക്കറിയ


2006
കമല സുരയ്യ (മാധവിക്കുട്ടി)


2007
ടി. പദ്മനാഭന്‍


2008
എം.സുകുമാരന്‍


2009
എന്‍.എസ്.മാധവന്‍ - ഹിഗ്വിറ്റ 


2010
പി. വല്‍സല ( സമഗ്രസംഭാവന )



2011  സാറാജോസഫ് - പാപത്തറ


പി. കുഞ്ഞിരാമന്‍ നായര്‍ കവിതാപുരസ്‌കാരം

1996 മുതല്‍ പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരം . പതിനായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും
ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം .

വര്‍ഷം - കവിത - ഗ്രന്ഥകര്‍ത്താവ്

1997 -
മലയാളം - സച്ചിദാനന്ദന്‍

1998 -
ചന്ദനനാഴി - പ്രഭാവര്‍മ്മ

1999 -
ഉത്സവബലി - പുതുശ്ശേരി രാമചന്ദ്രന്‍

2000 -
മറവി എഴുതുന്നത് - ദേശമംഗലം രാമകൃഷ്ണന്‍

2001 -
മഴതന്‍ മറ്റേതോ മുഖം - വിജയലക്ഷ്മി

2002 -
ഈ പുരാതന കിന്നരം - ഒ.എന്‍.വി. കുറുപ്പ്

2003 -
സമസ്തകേരളം പി.ഒ. - ഡി. വിനയചന്ദ്രന്‍

2004 -
ഒറ്റയാള്‍ പട്ടാളം - ചെമ്മനം ചാക്കോ

2005 -
ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ഭാഗം - രണ്ട് - ആറ്റൂര്‍ രവിവര്‍മ്മ

2006 -
കെ. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ - ഡോ. കെ. അയ്യപ്പപ്പണിക്കര്‍

2007 -
മണലെഴുത്ത് - സുഗതകുമാരി

2008 -
ഉത്തരായണം - വിഷ്ണുനാരായണന്‍ നമ്പൂതിരി

2009 -
സുഷുംനയിലെ സംഗീതം - പി. കെ. ഗോപി

വയലാര്‍ അവാര്‍ഡ്‌


കവിയും സിനിമാഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണയ്ക്കായി 1977-ല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്   എഴുത്തുക്കാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന കുറേപേര്‍ നിര്‍ദ്ദേശിക്കുന്ന കൃതികളില്‍ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാര്‍ അവാ‍ര്‍ഡ് നിശ്ചയിക്കുന്നത്.


25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം.
പുരസ്‌കാരജേതാക്കള്‍

വര്‍ഷം വ്യക്തി കൃതി

1977
ലളിതാംബിക അന്തര്‍ജ്ജനം - അഗ്‌നിസാക്ഷി

1978
പി.കെ. ബാലകൃഷ്ണന്‍ - ഇനി ഞാന്‍ ഉറങ്ങട്ടെ

1979
മലയാറ്റൂര്‍ രാമകൃഷ്ണന്‍ - യന്ത്രം

1980
തകഴി ശിവശങ്കരപ്പിള്ള - കയര്‍

1981
വൈലോപ്പിള്ളി ശ്രീധരമേനോന്‍ - മകരകൊയ്ത്ത്

1982
ഒ.എന്‍.വി. കുറുപ്പ് - ഉപ്പ്

1983
വിലാസിനി - അവകാശികള്‍

1984
സുഗതകുമാരി - അമ്പലമണികള്‍

1985
എം.ടി. വാസുദേവന്‍ നായര്‍ - രണ്ടാമൂഴം

1986
എന്‍.എന്‍. കക്കാട് - സഫലമീയാത്ര

1987
എന്‍. കൃഷ്ണപിള്ള - പ്രതിപാത്രം ഭാഷണഭേദം

1988
തിരുനല്ലൂര്‍ കരുണാകരന്‍ - തിരുനെല്ലൂര്‍ കരുണാകരന്റെ കവിതകള്‍

1989
സുകുമാര്‍ അഴീക്കോട് - തത്ത്വമസി

1990
സി. രാധാകൃഷ്ണന്‍ - മുന്‍പേ പറക്കുന്ന പക്ഷികള്‍

1991
ഒ. വി. വിജയന്‍ - ഗുരുസാഗരം

1992
എം.കെ. സാനു - ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം

1993
ആനന്ദ് (പി. സച്ചിദാനന്ദന്‍) - മരുഭൂമികള്‍ ഉണ്ടാകുന്നത്

1994
കെ. സുരേന്ദ്രന്‍ - ഗുരു

1995
തിക്കോടിയന്‍ - അരങ്ങു കാണാത്ത നടന്‍

1996
പെരുമ്പടവം ശ്രീധരന്‍ - ഒരു സങ്കീര്‍ത്തനം പോലെ

1997
മാധവിക്കുട്ടി - നീര്‍മാതളം പൂത്ത കാലം

1998
എസ്. ഗുപ്തന്‍നായര്‍ - സൃഷ്ടിയും സ്രഷ്ടാ!വും

1999
കോവിലന്‍ - തട്ടകം

2000
എം.വി. ദേവന്‍ - ദേവസ്​പന്ദനം

2001
ടി. പദ്മനാഭന്‍ - പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്

2002
കെ. അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍ (അവാര്‍ഡ് സ്വീകരിച്ചില്ല)

2003
എം. മുകുന്ദന്‍ - കേശവന്റെ വിലാപം


2004
സാറാ ജോസഫ് - ആലാഹയുടെ പെണ്‍മക്കള്‍

2005
കെ.സച്ചിദാനന്ദന്‍ - സാക്ഷ്യങ്ങള്‍

2006
സേതു - അടയാളങ്ങള്‍

2007
എം. ലീലാവതി - അപ്പുവിന്റെ അന്വേഷണം

2008
എം.പി. വീരേന്ദ്രകുമാര്‍ - ഹൈമവതഭൂവില്‍

2009
എം. തോമസ് മാത്യു - മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം

2010
വിഷ്ണുനാരായണന്‍ നമ്പൂതിരി-
ചാരുലത 


2011 കെ.പി.രാമനുണ്ണി - ജീവിതത്തിന്റെ പുസ്തകം