1955 | ആര്. നാരായണപ്പണിക്കര്‍ | ഭാഷാസാഹിത്യചരിത്രം |
1956 | ഐ.സി. ചാക്കോ | പാണിനീയപ്രദ്യോതം |
1957 | തകഴി ശിവശങ്കരപ്പിള്ള | ചെമ്മീന്‍ |
1958 | കെ.പി. കേശവമേനോന് | കഴിഞ്ഞകാലം |
1960 | ഉറൂബ് | സുന്ദരികളും സുന്ദരന്മാരും |
1963 | ജി. ശങ്കരക്കുറുപ്പ് | വിശ്വദര്‍ശനം |
1964 | പി. കേശവദേവ് | അയല്‍ക്കാര്‍ |
1965 | ബാലാമണിയമ്മ | മുത്തശ്ശി |
1966 | കുട്ടിക്കൃഷ്ണമാരാര് | കല ജീവിതം തന്നെ |
1967 | പി. കുഞ്ഞിരാമന് നായര്‍ | താമരത്തോണി |
1969 | ഇടശ്ശേരി ഗോവിന്ദന് നായര്‍ | കാവിലെ പാട്ട് |
1970 | എം.ടി. വാസുദേവന്‍ നായര്‍ | കാലം |
1971 | വൈലോപ്പിള്ളി ശ്രീധരമേനോന് | വീട് |
1972 | എസ്.കെ.പൊറ്റെക്കാട്ട് | ഒരു ദേശത്തിന്റെ കഥ |
1973 | അക്കിത്തം അച്യുതന് നമ്പൂതിരി | ബലിദര്‍ശനം |
1974 | വെണ്ണിക്കുളം ഗോപാലക്കുറുപ്പ് | കാമസുരഭി |
1975 | ഒ.എന്‍.വി. കുറുപ്പ് | അക്ഷരം |
1976 | ചെറുകാട് | ജീവിതപ്പാത |
1977 | ലളിതാംബിക അന്തര്‍ജ്ജനം | അഗ്നിസാക്ഷി |
1978 | സുഗതകുമാരി | രാത്രിമഴ |
1979 | എന്‍.വി. കൃഷ്ണവാരിയര്‍ | വള്ളത്തോളിന്റെ കാവ്യശില്പം |
1980 | പുനത്തില്‍ കുഞ്ഞബ്ദുള്ള | സ്മാരകശിലകള്‍ |
1981 | വിലാസിനി | അവകാശികള്‍ |
1982 | വി.കെ.എന്‍. | പയ്യന് കഥകള്‍ |
1983 | എസ്. ഗുപ്തന് നായര്‍ | തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ |
1984 | അയ്യപ്പപ്പണിക്കര്‍ | അയ്യപ്പപ്പണിക്കരുടെ കൃതികള്‍ |
1985 | സുകുമാര്‍ അഴീക്കോട് | തത്ത്വമസി |
1986 | എം. ലീലാവതി | കവിതാധ്വനി |
1987 | എന്‍. കൃഷ്ണപിള്ള | പ്രതിപാത്രം ഭാഷണഭേദം |
1988 | സി. രാധാകൃഷ്ണന് | സ്പന്ദമാപിനികളെ നന്ദി |
1989 | ഒളപ്പമണ്ണ | നിഴലാന |
1990 | ഒ.വി. വിജയന് | ഗുരുസാഗരം |
1991 | എം.പി. ശങ്കുണ്ണിനായര് | ഛത്രവും ചാമരവും |
1992 | എം. മുകുന്ദന് | ദൈവത്തിന്റെ വികൃതികള്‍ |
1993 | എന്‍.പി. മുഹമ്മദ് | ദൈവത്തിന്റെ കണ്ണ് |
1994 | വിഷ്ണുനാരായണന്‍ നമ്പൂതിരി | ഉജ്ജയിനിയിലെ രാപ്പകലുകള്‍ |
1995 | തിക്കോടിയന് | അരങ്ങുകാണാത്ത നടന് |
1996 | ടി. പത്മനാഭന് | ഗൗരി |
1997 | ആനന്ദ് | ഗോവര്‍ദ്ധനന്റെ യാത്രകള്‍ |
1998 | കോവിലന് | തട്ടകം |
1999 | സി.വി. ശ്രീരാമന് | ശ്രീരാമന്റെ കഥകള്‍ |
2000 | ആര്. രാമചന്ദ്രന് | ആര്. രാമചന്ദ്രന്റെ തിരഞ്ഞെടുത്ത കവിതകള്‍ |
2001 | ആറ്റൂര്‍ രവിവര്‍മ്മ | ആറ്റൂരിന്റെ കവിതകള്‍ |
2002 | പ്രൊഫ.കെ.ജി. ശങ്കരപ്പിള്ള | കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകള്‍ |
2003 | സാറാ ജോസഫ് | ആലാഹയുടെ പെണ്മക്കള് |
2004 | സക്കറിയ | സക്കരിയയുടെ കഥകള്‍ |
2005 | കാക്കനാടന് | ജാപ്പാണപുകയില |
2006 | എം. സുകുമാരന്‍ | ചുവന്ന ചിഹ്നങ്ങള്‍ |
2007 | സേതു | അടയാളങ്ങള്‍ |
2008 | കെ.പി. അപ്പന് | മധുരം നിന്റെ ജീവിതം |
2009 | യു.എ. ഖാദര്‍ | തൃക്കോട്ടൂര്‍ പെരുമ |
2010 | എം.പി. വീരേന്ദ്രകുമാര്‍ | ഹൈമവതഭൂവില്‍ |
Friday, 20 April 2012
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
Subscribe to:
Post Comments (Atom)
No comments:
Post a Comment