Friday, 20 April 2012

ചിഹ്നനം

  • (.)  ബിന്ദു / പൂര്‍ണ്ണവിരാമം (full stop)
  • (,)  അല്പവിരാമം /അങ്കുശം (comma)
  • (;)  അര്‍ദ്ധവിരാമം / രോധിനി (semi colon)
  • (:)  ഭിത്തിക (colon)
  • (-)  ശൃംഖല (hyphen)
  • ( __)  രേഖ ( dash )
  • (!)  വിക്ഷേപിണി /ആശ്ചര്യചിഹ്നം (exclamation mark)
  • ( ( ) ) വലയം /ആവരണം (bracket)
  • (?)  കാകു /ചോദ്യചിഹ്നം ( question mark)
  • ( “ ”)  ഉദ്ധരണി (quotation)
  • ( ' )  വിശ്ലേഷണം (apostrophe)
  • (^)   പാടിനി (caset)
  • ( f പ്രശ്ലേഷണം

No comments:

Post a Comment