Friday, 20 April 2012

കേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍

കവിത

1959 കളിയച്ഛന്‍ - പി. കുഞ്ഞിരാമന്‍ നായര്‍

1960 മലനാട്ടില്‍ - കെ.കെ. രാജ

1961 വിശ്വദര്‍ശനം - ജി. ശങ്കരക്കുറുപ്പ്

1962 സര്‍ഗസംഗീതം - വയലാര്‍ രാമവര്‍മ്മ

1963 മുത്തശ്ശി - എന്‍. ബാലാമണിയമ്മ

1964 കയ്പവല്ലരി - വൈലോപ്പിള്ളി ശ്രീധരമേനോന്‍

1965 അവില്‍പ്പൊതി - വി. കെ. ഗോവിന്ദന്‍ നായര്‍

1966 മാണിക്യവീണ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

1967 കഥാകവിതകള്‍ - ഒളപ്പമണ്ണ

1968 പാതിരാപ്പൂക്കള്‍ - സുഗതകുമാരി

1969 ഒരു പിടി നെല്ലിക്ക - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

1970 ഗാന്ധിയും ഗോഡ്‌സെയും- എന്‍.വി. കൃഷ്ണവാര്യര്‍

1971 ബാലിദര്‍ശനംശനം - അക്കിത്തം

1972 അഗ്നിശലഭങ്ങ - .എന്‍.വി. കുറുപ്പ്

1973 ഉദ്യാനസൂനം - എം.പി. അപ്പന്‍

1974 കോട്ടയിലെ പാട്ട് - പുനലൂര്‍ ബാലന്‍

1975 അയ്യപ്പപ്പണിക്കരുടെ കൃതികള്‍ - അയ്യപ്പപ്പണിക്കര്‍

1976 വിളക്ക് കൊളുത്തൂ - പാലാ നാരായണന്‍ നായര്‍

1977 രാജപാത - ചെമ്മനം ചാക്കോ

1978 സുപ്രഭാതം - കടവനാട് കുട്ടിക്കൃഷ്ണൻന്‍

1979 ഭൂമിഗീതം - വിഷ്ണുനാരായണന്‍ നമ്പൂതിരി

1980 ഡിസംബറിലെ മഞ്ഞുതുള്ളികള്‍- - നാലാങ്കല്‍ കൃഷ്ണപ്പിള്ള

1981 ഒറ്റക്കമ്പിയുള്ള തംബുരു - പി. ഭാസ്കരന്‍

1983 കലികാലം - എം.എന്‍. പാലൂര്‍

1984 ആയിരം നാവുള്ള മൗനം - യൂസഫലി കേച്ചേരി

1985 സപ്തസ്വരം - ജി. കുമാരപ്പിള്ള

1986 സഫലമീ യാത്ര - എൻന്‍.എന്‍. കക്കാട്

1987 കുഞ്ഞുണ്ണിക്കവിതകള്‍ - കുഞ്ഞുണ്ണിമാഷ്

1988 കിളിമൊഴികള്‍ - മാധവന്‍ അയ്യപ്പത്ത്

1989 ഇവനെക്കൂടി - കെ. സച്ചിദാനന്ദന്‍

1990 പുലാക്കാട്ട് രവീന്ദ്രന്റെ കൃതികള്‍- പുലാക്കാട്ട് രവീന്ദ്രന്‍

1991 നിശാഗന്ധി - പി. നാരായണക്കുറുപ്പ്

1992 നരകം ഒരു പ്രേമകഥ - ഡി. വിനയചന്ദ്രന്‍

1993 നാറാണത്ത് ഭ്രാന്തന്‍ - വി. മധുസൂദനന്‍ നായര്‍

1994 മൃഗശിക്ഷക - വിജയലക്ഷ്മി

1995 അര്‍ക്കപൂര്‍ണിമ - പ്രഭാവമ്മ

1996 ആറ്റൂര്‍രവിവര്‍മയുടെ കൃതികള്‍- ആറ്റൂര്‍ രവിവര്‍മ

1997 അക്ഷരവിദ്യ - കെ.വി. രാമകൃഷ്ണന്‍

1998 കെ.ജി. ശങ്കരപ്പിള്ളയുടെ കൃതികള്‍ - കെ.ജി. ശങ്കരപ്പിള്ള

1999 വെയില്‍ തിന്നുന്ന പക്ഷി - . അയ്യപ്പന്‍

2000 ചമത - നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍

2001 ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

2002 കാണെക്കാണെ - പി.പി. രാമചന്ദ്രന്‍

2003 കവിത - ആര്‍. രാമചന്ദ്രന്‍

2004 നെല്ലിക്കല്‍ മുരളീധരന്റെ കവിതകള്‍ - നെല്ലിക്കല്‍ മുരളീധരന്‍

2005 ക്ഷണപത്രം - പി.പി. ശ്രീധരനുണ്ണി

2006 ആള്‍മറ - റഫീക്ക് അഹമ്മദ്

2007 ചെറിയാന്‍ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകള്‍ - ചെറിയാന്‍ കെ. ചെറിയാന്‍

2008 എന്നിലൂടെ - ഏഴാച്ചേരി രാമചന്ദ്രന്‍

2009 മുദ്ര - എന്‍.കെ. ദേശം

2010 കവിത - മുല്ലനേഴി



ചെറുകഥ


1966 നാലാള്‍ നാലുവഴി - പാറപ്പുറത്ത്

1967 അച്ചിങ്ങയും കൊച്ചുരാമനും - .എം. കോവൂര്‍

1968 തണുപ്പ് - മാധവിക്കുട്ടി

1969 മോതിരം - കാരൂര്‍ നീലകണ്ഠപിള്ള

1970 പ്രസിഡന്റിന്റെ ആദ്യത്തെ മരണം - എന്‍.പി. മുഹമ്മദ്

1971 ജലം - കെ.പി. നിര്‍മല്‍കുമാര്‍

1972 പായസം - ടാറ്റാപുരം സുകുമാരന്‍

1973 മുനി - പട്ടത്തുവിള കരുണാകരന്‍

1974 സാക്ഷി - ടി. പത്മനാഭന്‍

1975 മലമുകളിലെ അബ്ദുള്ള - പുനത്തില്‍ കുഞ്ഞബ്ദുള്ള

1976 മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ - എം. സുകുമാരന്‍

1977 ശകുനം - കോവിലന്‍

1978 പേടിസ്വപ്നങ്ങള്‍ - സേതു

1979 ഒരിടത്ത് - സക്കറിയ

1980 അശ്വത്ഥാമാവിന്റെ ചിരി - കാക്കനാടന്‍

1981 വീടും തടവും - ആനന്ദ്

1982 നീരുറവകള്‍ക്ക് ഒരു ഗീതം - ജി.എന്‍. പണിക്കര്‍

1983 വാസ്തുഹാര - സി.വി. ശ്രീരാമന്‍

1984 തൃക്കോട്ടൂര്‍ പെരുമ - യു.. ഖാദര്‍

1985 ഹൃദയവതിയായ ഒരു പെണ്‍കുട്ടി - എം. മുകുന്ദന്‍

1986 സ്വര്‍ഗ്ഗം തുറക്കുന്ന സമയം - എം.ടി. വാസുദേവന്‍ നായര്‍

1987 പുഴ - വെട്ടൂര്‍ രാമന്‍നായര്‍

1988 ദിനോസറിന്റെ കുട്ടി - . ഹരികുമാര്‍

1989 നൂല്‍പ്പാലം കടക്കുന്നവര്‍ - വൈശാഖന്‍

1990 ഭൂമിപുത്രന്റെ വഴി - എസ്.വി. വേണുഗോപന്‍ നായര്‍

1991 കുളമ്പൊച്ച - ജയനാരായണന്‍

1992 വീടുവിട്ടുപോകുന്നു - കെ.വി. അഷ്ടമൂത്തി

1993 മഞ്ഞിലെ പക്ഷി - മാനസി

1994 സമാന്തരങ്ങള്‍ - ശത്രുഘ്നന്‍

1995 ഹിഗ്വിറ്റ - എന്‍.എസ്. മാധവന്‍

1996 രാത്രിമൊഴി - എന്‍. പ്രഭാകരന്‍

1997 ആശ്വാസത്തിന്റെ മന്ത്രച്ചരട് - മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി

1998 ഒരു രാത്രിയ്ക്കൊരു പകല്‍ - അശോകന്‍ ചരുവില്‍

1999 റെയ്ന്‍ ഡീയര്‍ - ചന്ദ്രമതി

2000 രണ്ടു സ്വപ്നദര്‍ശികള്‍ - ഗ്രേസി

2001 ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയ- സുഭാഷ് ചന്ദ്രന്‍

2002 കര്‍ക്കടകത്തിലെ കാക്കകള്‍- കെ.. സെബാസ്റ്റ്യന്‍

2003 ജലസന്ധി - പി. സുരേന്ദ്രന്‍

2004 ജാഗരൂക - പ്രിയ എ.എസ്.

2005 താപം - ടി.എന്‍. പ്രകാശ്

2006 ചാവുകളി - . സന്തോഷ്‌ കുമാര്‍

2007 തിരഞ്ഞെടുത്ത കഥകള്‍ - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

2008 കൊമാല - സന്തോഷ് ഏച്ചിക്കാനം

2009 ആവേ മരിയ - കെ.ആര്‍. മീര

2010 പരസ്യ ജീവിതം - .പി. ശ്രീകുമാര്‍




നോവല്‍


1958 ഉമ്മാച്ചു - പി.സി. കുട്ടിക്കൃഷ്ണന്‍ ( ഉറൂബ്)

1959 നാലുകെട്ട് - എം.ടി. വാസുദേവന്‍ നായര്‍.

1960 ഒരുവഴിയും കുറേ നിഴലുകളും - ടി.. രാജലക്ഷ്മി.

1961 ഒരു തെരുവിന്റെ കഥ- എസ്.കെ. പൊറ്റെക്കാട്.

1962 മായ - കെ. സുരേന്ദ്രന്‍.

1963 നിഴല്‍പ്പാടുകള്‍ - സി. രാധാകൃഷ്ണന്‍.

1964 ആത്മാവിന്റെ നോവുകള്‍ - പി.സി. ഗോപാലന്‍ (നന്തനാര്‍)

1965 ഏണിപ്പടികള്‍ - തകഴി ശിവശങ്കരപ്പിള്ള

1966 നിറമുള്ള നിഴലുകള്‍ - എം.കെ. മേനോന്‍ന്‍ (വിലാസിനി)

1967 വേരുകള്‍ - മലയാറ്റൂര്‍ രാമകൃഷ്ണന്‍

1968 അരനാഴികനേരം - കെ.. മത്തായി (പാറപ്പുറത്ത്)

1969 ബലിക്കല്ല് - പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍

1970 ആരോഹണം - വി.കെ.എന്‍

1971 തോറ്റങ്ങള്‍ - കോവിലന്‍

1972 നക്ഷത്രങ്ങളേ കാവല്‍ - പി. പത്മരാജന്‍

1973 ഈ ലോകം അതിലൊരു മനുഷ്യന്‍- എം. മുകുന്ദന്‍

1974 ഇനി ഞാന്‍ ഉറങ്ങട്ടെ - പി.കെ. ബാലകൃഷ്ണന്‍

1975 അഷ്ടപദി - പെരുമ്പടവം ശ്രീധരന്‍

1976 നിഴലുറങ്ങുന്ന വഴികള്‍ - പി. വത്സല

1977 അഗ്നിസാക്ഷി - ലളിതാംബിക അന്തര്‍ജ്ജനം

1978 സ്മാരകശിലകള്‍ - പുനത്തില്‍ കുഞ്ഞബ്ദുള്ള

1979 നാർമടിപ്പുടവ - സാറാ തോമസ്

1980 ഇല്ലം - ജോര്‍ജ് ഓണക്കൂര്‍

1981 എണ്ണപ്പാടം - എന്‍.പി. മുഹമ്മദ്

1982 പാണ്ഡവപുരം - സേതു

1983 മഹാപ്രസ്ഥാനം - മാടമ്പ് കുഞ്ഞുകുട്ടന്‍

1984 ഒറോത - കാക്കനാടന്‍

1985 അഭയാത്ഥികള്‍ - ആനന്ദ്

1986 ശ്രുതിഭംഗം - ജി. വിവേകാനന്ദന്‍

1987 നഹുഷപുരാണം - കെ. രാധാകൃഷ്ണന്‍

1988 ഒരേ ദേശക്കാരായ നമ്മള്‍ - ഖാലിദ്

1989 പ്രകൃതിനിയമം - സി.ആര്‍. പരമേശ്വരന്‍

1990 ഗുരുസാഗരം - .വി. വിജയന്‍

1991 പരിണാമം - എം.പി. നാരാ‍യണപ്പിള്ള

1992 ദൃക്‌സാക്ഷി - ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോട്

1993 ഓഹരി - കെ.എല്‍. മോഹനവര്മ്മ

1994 മാവേലി മന്‍റം - കെ.ജെ. ബേബി

1995 സൂഫി പറഞ്ഞ കഥകള്‍ - കെ.പി. രാമനുണ്ണി

1996 വൃദ്ധസദനം - ടി.വി. കൊച്ചുബാവ

1997 ജനിതകം - എം. സുകുമാരന്‍

1998 ഇന്നലത്തെ മഴ എന്‍. മോഹനന്‍

1999 കൊച്ചരേത്തി - നാരായന്‍

2000 ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ - സി.വി. ബാലകൃഷ്ണന്‍

2001 ആലാഹയുടെ പെണ്മക്കള്‍ - സാറാ ജോസഫ്

2002 അഘോരശിവം - യു.. ഖാദര്‍

2003 വടക്കുനിന്നൊരു കുടുംബവൃത്താന്തം - അക്ബര്‍ കക്കട്ടില്‍

2004 ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകൾള്‍ - .എസ്. മാധവന്‍

2005 കണ്ണാടിയിലെ മഴ - ജോസ് പനച്ചിപ്പുറം

2006 കലാപങ്ങള്‍ക്കൊരു ഗൃഹപാഠം - ബാബു ഭരദ്വാജ്

2007 പാതിരാവകര - കെ. രഘുനാഥന്‍

2008 ചാവൊലി - പി.. ഉത്തമന്‍

2009 ആടുജീവിതം - ബെന്യാമിന്‍

2010 ബര്‍സ - ഖദീജാ മുംതാസ്




നാടകം


1958 അഴിമുഖത്തേക്ക് - എന്‍. കൃഷ്ണപ്പിള്ള

1959 മുടിയനായ പുത്രന്‍ - തോപ്പില്‍ ഭാസി

1960 പുതിയ ആകാശം പുതിയ ഭൂമി - തോപ്പില്‍ ഭാസി

1961 ഇബിലീസുകളുടെ നാട്ടില്‍ - എന്‍.പി. ചെല്ലപ്പന്‍ നായര്‍

1962 കാഞ്ചനസീത - സി.എൻന്‍. ശ്രീകണ്ഠന്‍ നായര്‍

1963 കാക്കപ്പൊന്ന് - എസ്.എല്‍. പുരം സദാനന്ദന്‍

1964 റയില്‍പ്പാളങ്ങള്‍ - ജി.ശങ്കരപ്പിള്ള


1965 കാഫര്‍ - കെ.ടി. മുഹമ്മദ്

1966 പ്രേതലോകം - എന്‍.എന്‍. പിള്ള

1967 സ്വാതിതിരുനാള്‍ - കൈനിക്കര പത്മനാഭപിള്ള

1968 പുലിവാല്‍ - പി.കെ. വീരരാഘവന്‍ നായര്‍

1969 യു.ഡി. ക്ലാര്‍ക്ക് - പി. ഗംഗാധരന്‍ നായര്‍

1970 മാതൃകാമനുഷ്യന്‍ - കൈനിക്കര കുമാരപിള്ള

1971 അഹല്യ - പി.ആര്‍. ചന്ദ്രന്‍

1972 പ്രളയം - ഓംചേരി എന്‍.എന്‍ പിള്ള

1973 കുപ്പിക്കല്ലുകള്‍ - പി.വി. കുര്യാക്കോസ്

1974 ചാവേര്‍പ്പട - അസീസ്

1975 നാടകചക്രം - കാവാലം നാരായണപ്പണിക്കര്‍

1976 സമസ്യ - കെ.എസ്. നമ്പൂതിരി

1977 വിശ്വരൂപം - സുരാസു

1978 ജ്വലനം - സി.എന്‍. ജോസ്

1979 സാക്ഷി - ടി.എന്‍. ഗോപിനാഥന്‍ നായര്‍

1980 ജാതൂഗൃഹം - വൈക്കം ചന്ദ്രശേഖരന്‍ നായര്‍

1981 പെരുന്തച്ചന്‍ - ടി.എം. അബ്രഹാം

1982 ഗോപുരനടയില്‍ - എം.ടി. വാസുദേവന്‍ നായര്‍

1983 അഗ്നി - വയലാ വാസുദേവന്‍ നായര്‍

1984 നികുംഭില - കടവൂര്‍ ജി. ചന്ദ്രന്‍പിള്ള

1985 സൗപര്‍ണ്ണിക - ആര്‍. നരേന്ദ്രപ്രസാദ്

1986 ദക്ഷിണായനം - ടി.പി. സുകുമാരന്‍

1987 മൂന്നു വയസ്സന്മാര്‍ - സി.പി. രാജശേഖരന്‍

1988 പുലിജന്മം - എന്‍. പ്രഭാകരന്‍

1989 പാവം ഉസ്മാന്‍ - പി. ബാലചന്ദ്രന്‍

1990 സ്വാതിതിരുനാള്‍ - പിരപ്പന്‍കോട് മുരളി

1991 അഭിമതം - വാസു പ്രദീപ്

1992 മണ്ടേലയ്ക്കു സ്നേഹപൂര്‍വ്വം വിന്നി - പി.എം. ആന്റണി

1993 മൗനം നിമിത്തം - .എന്‍. ഗണേഷ്

1994 നരഭോജികള്‍ - പറവൂര്‍ ജോര്‍ജ്ജ്

1995 സമതലം - മുല്ലനേഴി

1996 മദ്ധ്യധരണ്യാഴി - ജോയ് മാത്യു

1997 രാജസഭ - ഇബ്രാഹിം വെങ്ങര

1998 ഗാന്ധി - സച്ചിദാനന്ദന്‍

1999 വാണിഭം - എന്‍. ശശിധരന്‍

2000 ചെഗുവേര - കരിവെള്ളൂര്‍ മുരളി

2001 പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും - സതീഷ് കെ. സതീഷ്

2002 അമരാവതി സബ്ട്രഷറി - ശ്രീമൂലനഗരം മോഹന്‍

2003 വന്നന്ത്യേ കാണാം - തുപ്പേട്ട

2004 വിരല്‍പ്പാട് - ശ്രീജനാദ്ദനന്‍

2005 ഓരോരോ കാലത്തിലും - ശ്രീജ കെ.വി.

2006 സദൃശവാക്യങ്ങള്‍ - സി. ഗോപന്‍

2007 ദ്രാവിഡവൃത്തം - ഫ്രാന്‍സിസ് ടി. മാവേലിക്കര

2008 പതിനെട്ടു നാടകങ്ങള്‍ - ജയപ്രകാശ് കുളൂര്‍

2009 സ്വാതന്ത്യം തന്നെ ജീവിതം - കെ.എം. രാഘവന്‍ നമ്പ്യാര്‍

2010 മരം പെയ്യുന്നു - . ശാന്തകുമാര്‍




ജീവചരിത്രം , ആത്മകഥ


1992 അരങ്ങ് കാണാത്ത നടന്‍ - തിക്കോടിയന്‍

1993 അര്‍ദ്ധവിരാമം - അമര്‍ത്ത്യാനന്ദ

1994 പഥികയും വഴിയോരത്തെ മണിദീപങ്ങളും - കെ. കല്യാണിക്കുട്ടിയമ്മ

1995 വിപ്ലവ സ്മരണകള്‍ : ഭാഗം ഒന്ന് - പുതുപ്പള്ളി രാഘവന്‍

1996 ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍ - .വി. അനില്‍കുമാര്‍

1997 രാജദ്രോഹിയായ രാജ്യസ്നേഹി - ടി. വേണുഗോപാല്‍

1998 ശുചീന്ദ്രംരേഖകള്‍ - ടി.എന്‍. ഗോപകുമാര്‍

1999 കൊടുങ്കാറ്റുയര്‍ത്തിയ കാലം - ജോസഫ് ഇടമറുക്

2000 വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍: ആത്മകഥ - വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍

2001 .കെ. പിള്ള: ആദര്‍ശങ്ങളുടെ രക്തസാക്ഷി - . രാധാകൃഷ്ണന്‍

2002 അച്ഛന്‍ - നീലന്‍

2003 ബര്‍ട്രാന്റ് റസ്സല്‍ - വി. ബാബുസേനന്‍

2004 ഒരച്ഛന്റെ ഓമ്മക്കുറിപ്പുകള്‍ - ഈച്ചരവാരിയര്‍

2005 പനമ്പിള്ളി ഗോവിന്ദമേനോന്‍ (ചരിത്രവഴിയിലെ ദീപശിഖ) - എന്‍.വി. ഹരികുമാര്‍

2006 എന്റെ ജീവിതം - ജി. ജനാര്‍ദ്ദനക്കുറുപ്പ്

2007 പവനപര്‍വം - പാര്‍വതി പവനന്‍

2008 സ്മൃതിപര്‍വം - പി.കെ. വാരിയര്‍

2009 ഘോഷയാത്ര - ടി.ജെ.എസ്. ജോര്‍ജ്ജ്

2010 അനുഭവങ്ങള്‍ അനുഭാവങ്ങള്‍ - ഡോ. പി.കെ.ആര്‍. വാര്യര്‍



നിരൂപണം , പഠനം

1967 ഇസങ്ങള്‍ക്കപ്പുറം - എസ്. ഗുപ്തന്‍ നായര്‍

1968 മാനസികമായ അടിമത്തം - തായാട്ട് ശങ്കരന്‍

1969 മലയാളപ്പിറവി - കെ. രാഘവന്‍പിള്ള

1970 കലാദര്‍ശനം - കെ.എം. ഡാനിയേല്‍

1971 ഉപഹാരം - കെ. ഭാസ്കരന്‍ നായര്‍

1972 നാടകദര്‍പ്പണം - എന്‍.എന്‍. പിള്ള

1973 സീത മുതല്‍ സത്യവതി വരെ - ലളിതാംബിക അന്തര്‍ജ്ജനം

1974 കേരളപാണിനീയ ഭാഷ്യം - സി.എല്‍. ആന്റണി

1975 പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം - കെ.എം. തരകന്‍

1976 ചെറുകഥ ഇന്നലെ, ഇന്ന് - എം.അച്യുതന്‍

1977 നളിനി എന്ന കാവ്യശില്പം - നിത്യചൈതന്യയതി

1978 കൈരളീധ്വനി - പി.കെ. നാരായണപിള്ള

1979 വള്ളത്തോളിന്റെ കാവ്യശില്പം - എന്‍.വി. കൃഷ്ണവാരിയര്‍

1980 വര്‍ണ്ണരാജി - എം. ലീലാവതി

1981 ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍ - ഉറുമീസ് തരകന്‍

1982 ചിതയിലെ വെളിച്ചം - എം.എന്‍. വിജയന്‍

1983 അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ - അയ്യപ്പപ്പണിക്കര്‍

1984 മലയാള സാഹിത്യവിമശനം - സുകുമാര്‍ അഴീക്കോട്

1985 അവധാരണം - എം.കെ. സാനു

1986 കവിയും കവിതയും കുറേക്കൂടി - പി. നാരായണക്കുറുപ്പ്

1987 പ്രതിപാത്രം ഭാഷണഭേദം - എന്‍. കൃഷ്ണപിള്ള

1988 മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും - പി. ഗോവിന്ദപ്പിള്ള

1989 .പി.പി.യുടെ പ്രബന്ധങ്ങള്‍ - .പി.പി. നമ്പൂതിരി

1990 ഛത്രവും ചാമരവും - എം.പി. ശങ്കുണ്ണി നായര്‍

1991 കാല്പനികത - ബി. ഹൃദയകുമാരി

1992 അന്വയം - ആര്‍. വിശ്വനാഥന്‍

1993 കേരള കവിതയിലെ കലിയും ചിരിയും - പ്രസന്നരാജന്‍

1994 ജീവന്റെ കൈയൊപ്പ് - ആഷാമേനോന്‍

1995 അക്ഷരവും ആധുനികതയും - .വി. രാമകൃഷ്ണന്‍

1996 നോവല്‍ സാഹിത്യപഠനങ്ങള്‍ - ഡി.ബെഞ്ചമിന്‍

1997 പിതൃഘടികാരം - പി.കെ. രാജശേഖരന്‍

1998 ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും - കെ.പി. അപ്പന്‍

1999 സാഹിത്യം സംസ്കാരം സമൂഹം - വി. അരവിന്ദാക്ഷന്‍

2000 പാഠവും പൊരുളും - സി. രാജേന്ദ്രന്‍

2001 ആത്മാവിന്റെ മുറിവുകള്‍ - എം. തോമസ് മാത്യു

2002 കഥയും പരിസ്ഥിതിയും - ജി. മധുസൂദനന്‍

2003 മലയാളിയുടെ രാത്രികള്‍ - കെ.സി. നാരായണന്‍

2004 അനുശീലനം - കെ.പി. ശങ്കരന്‍

2005 പ്രതിവാദങ്ങള്‍ - വി.സി. ശ്രീജന്‍

2006 കവിതയുടെ ഗ്രാമങ്ങള്‍ - .പി. രാജഗോപാലന്‍

2007 ഇടശ്ശേരിക്കവിത - ശില്പവിചാരം - കെ.പി. മോഹനന്‍

2008 മറുതിര കാത്തുനിന്നപ്പോള്‍ - വി. രാജകൃഷ്ണന്‍

2009 ആഖ്യാനത്തിന്റെ അടരുകള്‍ - കെ.എസ്. രവികുമാര്‍

2010 മലയാളനോവല്‍ ഇന്നും ഇന്നലെയും - എം.ആര്‍. ചന്ദ്രശേഖരന്‍




വൈജ്ഞാനികസാഹിത്യം


1989 കേരളം - മണ്ണും മനുഷ്യനും - തോമസ് ഐസക്ക്

1990 സ്വാതന്ത്ര്യസമരം - എം.. സത്യാര്‍ത്ഥി

1991 കേരളീയത-ചരിത്രമാനങ്ങള്‍ - എം.ആര്‍. രാഘവവാരിയര്‍

1992 കേരളത്തിലെ നാടന്‍കലകള്‍ - .കെ. നമ്പ്യാര്‍

1993 ദര്‍ശനത്തിന്റെ പൂക്കള്‍ - പൗലോസ് മാര്‍ ഗ്രിഗോറിയസ്

1994 ജൈവമനുഷ്യന്‍ - ആനന്ദ്

1995 ഗാന്ധിജിയുടെ ജീവിതദര്‍ശനം - കെ. അരവിന്ദാക്ഷന്‍

1996 പടേനി - കടമ്മനിട്ട വാസുദേവന്‍പിള്ള

1997 കേരളത്തിലെ ചുവചിത്രങ്ങള്‍ - എം.ജി. ശശിഭൂഷണ്‍

1998 പരിണാമത്തിന്റെ പരിണാമം - .എന്‍. നമ്പൂതിരി

1999 ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും - കെ.എം. ഗോവി

2000 വേദശബ്ദരത്നാകരം - ഡി.ബാബുപോള്‍

2001 ദേവസ്പന്ദനം - എം.വി. ദേവന്‍

2002 ചിത്രകല: ഒരു സമഗ്രപഠനം - ആര്‍. രവീന്ദ്രനാഥ്

2003 മലയാള സംഗീതനാടക ചരിത്രം - കെ. ശ്രീകുമാര്‍

2004 ഡി.എന്‍.. വഴി ജീവാത്മാവിലേക്ക്- - സി.. നൈനാന്‍

2005 മരുമക്കത്തായം - കെ.ടി. രവിവര്‍മ്മ

2006 വഴികള്‍ കാഴ്ചവട്ടങ്ങകാഴ്ചവട്ടങ്ങള്‍ - സുനില്‍ പി. ഇളയിടം

2007 കേരള സാംസ്കാരികചരിത്ര നിഘണ്ടു - എസ്.കെ. വസന്തന്‍

2008 സ്വത്വരാഷ്ട്രീയം - പി.കെ. പോക്കര്‍

2009 സ്ഥലം കാലം കല - വിജയകുമാര്‍ മേനോന്‍

2010 കുഞ്ഞുകണങ്ങള്‍ക്ക് വസന്തം - ഡോ. ടി. പ്രദീപ്


ഹാസ്യസാഹിത്യം


1992 സ്കൂള്‍ ഡയറി - അക്‌ബര്‍ കക്കട്ടില്‍

1993 ജീവിതാഹ്ലാദത്തിന്റെ നിറനിലാവ് - .പി. ജോസഫ്

1994 ഇരുകാലിമൂട്ടകള്‍ - സി.പി. നായര്‍

1995 കിഞ്ചനവര്‍ത്തമാനം - ചെമ്മനം ചാക്കോ

1996 വായില്‍ വന്നത് കോതയ്ക്ക് പാട്ട് - സുകുമാര്‍

1998 നാനാവിധം - കെ. നാരായണൻന്‍ നായര്‍

1999 അമ്പട ഞാനേ - പി. സുബ്ബയ്യാപ്പിള്ള

2000 കലികോലം - കൃഷ്ണന്‍ പൂജപ്പുര

2001 പടച്ചോനിക്ക് സലാം - കോഴിക്കോടന്‍

2002 നതിംഗ് ഓഫീഷ്യല്‍ - ജിജി തോസ

2003 സ്നേഹപൂര്‍വ്വം പനച്ചി - ജോസ് പനച്ചിപ്പുറം

2004 കളക്ടര്‍ കഥയെഴുതുകയാണ് - പി.സി. സനല്‍കുമാര്‍

2005 19, കനാല്‍ റോഡ്‌ - ശ്രീബാല കെ. മേനോന്‍

2006 വികടവാണി - നന്ദകിഷോര്‍

2008 കറിയാച്ചന്റെ ലോകം - കെ.എല്‍. മോഹനവര്‍മ

2009 റൊണാള്‍ഡ് റീഗനും ബാലന്‍ മാഷും - മാര്‍ഷെല്‍

2010 ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ സി.ആര്‍. ഓമനക്കുട്ടൻന്‍


വിവര്‍ത്തനം


1992 ഭൂതാവിഷ്ട - എന്‍.കെ. ദാമോദരന്‍

1993 മഹാപ്രസ്ഥാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെ - കെ. രവിവര്‍മ്മ

1994 ഫ്രഞ്ച് കവിതകള്‍ - മംഗലാട്ട് രാഘവന്‍

1995 താവളമില്ലാത്തവര്‍ - വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍

1996 ശിലാപത്മം - പി. മാധവപിള്ള

1997 പുളിമരത്തിന്റെ കഥ - ആറ്റൂര്‍ രവിവര്‍മ്മ

1998 വസന്തത്തിന്റെ മുറിവ് - എം. ഗംഗാധരന്‍

1999 രാജാരവിവര്‍മ്മ - കെ.ടി. രവിവര്‍മ്മ

2000 മാനസ വസുധ - ലീലാ സര്‍ക്കാര്‍

2001 ധര്‍മ്മപദം - മാധവന്‍ അയ്യപ്പത്ത്

2002 ശാസ്ത്രം ചരിത്രത്തില്‍ - എം.സി. നമ്പൂതിരിപ്പാട്

2003 അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍ - എം.പി. സദാശിവന്‍

2004 ഡിവൈന്‍ കോമഡി - കിളിമാനൂര്‍ രമാകാന്തന്‍

2005 ദിവ്യം - സി. രാഘവന്‍

2006 അക്കര്‍മാശി - കാളിയത്ത് ദാമോദരന്‍

2007 ഡോ. ക്വിന്‍സോട്ട് - ഫാ. തോമസ് നടയ്ക്കല്‍

2008 ചരകപൈതൃകം - മുത്തുലക്ഷ്മി

2009 പടിഞ്ഞാറന്‍ കവിതകള്‍ - സച്ചിദാനന്ദന്‍

2010 ആടിന്റെ വിരുന്ന് - ആശാലത

പലവക


1969 രാഷ്ട്രപിതാവ് - കെ.പി. കേശവമേനോന്‍

1970 ആത്മകഥ - .എം.എസ്. നമ്പൂതിരിപ്പാട്

1971 കണ്ണീരും കിനാവും - വി.ടി. ഭട്ടതിരിപ്പാട്

1972 കലിയുഗം - പോഞ്ഞിക്കര റാഫി, സെബീന റാഫി

1973 മറക്കാത്ത കഥകള്‍ - എസ്.കെ. നായര്‍

1974 വേല മനസ്സിലിരിക്കട്ടെ - വേളൂര്‍ കൃഷ്ണന്‍കുട്ടി

1975 ജീവിതപ്പാത - ചെറുകാട്

1976 നാട്യകല്പദ്രുമം - മാണി മാധവചാക്യാര്‍

1977 കേരളത്തിന്റെ സാംസ്കാരിക ചരിത്രം - പി.കെ.  ഗോപാലകൃഷ്ണന്‍

1978 എന്റെ ബാല്യകാലസ്മരണകള്‍ - സി. അച്യുതമേനോന്‍

1979 കേസരിയുടെ കഥ - കെ.പി. ശങ്കരമേനോന്‍

1980 സഹസ്രപൂര്‍ണ്ണിമ - സി.കെ. രേവതിയമ്മ


1981 വേറാക്കൂറ് - എം.പി. ബാലഗോപാല്‍

1982 സിനിമ- മിഥ്യയും സത്യവും - തോട്ടം രാജശേഖരന്‍

1983 അരവിന്ദദര്‍ശനം - കെ. വേലായുധന്‍ നായര്‍

1984 വെല്ലുവിളികള്‍ പ്രതികരണങ്ങള്‍ - എന്‍.വി. കൃഷ്ണവാരിയര്‍

1985 തത്ത്വമസി - സുകുമാര്‍ അഴീക്കോട്

1986 ചേട്ടന്റെ നിഴലില്‍ - ലീലാ ദാമോദരമേനോൻന്‍

1987 കേളപ്പന്‍ - എം.പി. മന്മഥന്‍

1988 എം.എന്‍. ന്റെ ഹാസ്യകൃതികള്‍- എം.എന്‍. ഗോവിന്ദന്‍ നായര്‍

1989 അറിയപ്പെടാത്ത ഇ.എം.എസ്. - അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

1990 സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി- എന്‍. ദാമോദരന്‍

1991 പത്രപ്രവര്‍ത്തനം എന്ന യാത്ര - വി.കെ. മാധവന്‍കുട്ടി


സമഗ്രസംഭാവന


1992 എം.ആര്‍.ബി.

1993 കെ.പി. നാരായണപ്പിഷാരടി

1993 .പി. ഉദയഭാനു

1993 പി.സി. ദേവസ്യ

1996 പാലാ നാരായണന്‍ നായര്‍

1996 മേരിജോണ്‍ കൂത്താട്ടുകുളം

1996 എം.എന്‍. സത്യാര്‍ത്ഥി

1996 കടത്തനാട്ട് മാധവിയമ്മ

1997 എം.എച്ച്. ശാസ്ത്രികള്‍

1997 വി. ആനന്ദക്കുട്ടന്‍ നായര്‍

1997 നാഗവള്ളി ആര്‍.എസ്. കുറുപ്പ്

1998 കെ. രവിവര്‍മ്മ

1998 ഡോ. എം.എസ്. മേനോന്‍

1998 അക്കിത്തം അച്യുതന്‍ നമ്പൂതിരി

1998 ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്

1998 കെ.ടി. മുഹമ്മദ്

1998 വെട്ടൂര്‍ രാമന്‍നായര്‍

1998 ജി. വിവേകാനന്ദന്‍

1999 എന്‍.പി. മുഹമ്മദ്

1999 പുതുശ്ശേരി രാമചന്ദ്രന്‍

1999 വി.വി.കെ. വാലത്ത്

1999 വൈക്കം ചന്ദ്രശേഖരന്‍ നായര്‍

1999 തിരുനല്ലൂര്‍ കരുണാകരന്‍

1999 പവനന്‍

2000 പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

2001 കുഞ്ഞുണ്ണി മാഷ്

2001 പ്രൊഫ. എം. അച്യുതന്‍

2001 അയ്മനം കൃഷ്ണക്കൈമള്‍

2002 പ്രൊഫ. എം.കെ. സാനു

2002 പ്രൊഫ. ആര്‍. നരേന്ദ്രപ്രസാദ്

2002 എസ്. കെ. മാരാര്‍

2002 .കെ.കെ. മേനോന്‍

2003 കാക്കനാടന്‍

2003 എം. സുകുമാരന്‍

2003 എം.എന്‍. പാലൂര്‍

2004 ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍

2004 വിഷ്ണുനാരായണന്‍ നമ്പൂതിരി

2004 പന്മന രാമചന്ദ്രന്‍ നായര്‍

2005 ചെമ്മനം ചാക്കോ

2005 . വാസു

2005 പ്രൊഫ. കെ.എസ്. നാരായണപിള്ള

2006 കടമ്മനിട്ട രാമകൃഷ്ണന്‍

2006 കെ. പാനൂര്‍

2009 ഏറ്റുമാനൂര്‍ സോമദാസന്‍

2009 എരുമേലി പരമേശ്വരന്‍ പിള്ള

2009 ജി. ബാലകൃഷ്ണന്‍ നായര്‍

2009 പി.വി.കെ. പനയാ

2010 ഓംചേരി എന്‍.എന്‍. പിള്ള

2010 എസ്. രമേശന്‍ നായര്‍

2010 പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍

2010 മലയത്ത് അപ്പുണ്ണി

2010 സാറാ തോമസ്

2010 ജോസഫ് മറ്റം

No comments:

Post a Comment