Friday 15 February 2013

എസ് എസ് എൽ സി പരീക്ഷ എഴുതുന്നവർക്കായി പ്രത്യേക വിദ്യാഭ്യാസ പരിപാടി ഒരുക്കം 2013 യു ട്യൂബിൽ


എസ് എസ് എൽ സി പരീക്ഷ എഴുതുന്നവർക്കായി പ്രത്യേക വിദ്യാഭ്യാസ പരിപാടി ഒരുക്കം 2013 യു ട്യൂബിൽ ഐ ടി @ സ്കൂൾ പ്രോജക്ടാണ് വിക്ടേഴ്‌സ് ചാനലിന്റെ സഹായത്തോടെ ഒരുക്കം 2013 യു ട്യൂബിൽ ലഭ്യമാക്കുന്നത് ഓരോ അധ്യായവും വിദഗ്‌ധ അധ്യാപകർ പരിചയപ്പെടുത്തുന്നു എങ്ങനെ പരീക്ഷയ്ക്കു തയാറാകണം,പരീക്ഷ നേരിടാനുള്ള എളുപ്പവഴികൾ,ഓർമ്മിക്കേണ്ട കാര്യങ്ങൾ,മുൻ വർഷ ചോദ്യപ്പേപ്പറുകളുടേയും പരീക്ഷക്കു വരാൻ സാധ്യതയുള്ള ചോദ്യങ്ങളുടേയും വിശകലനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് യു ട്യൂബ് ലിങ്ക് 

www.youtube.com/itsvicters

No comments:

Post a Comment