Thursday, 1 November 2012

എല്ലാ മലാളികള്‍ക്കും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ കേരളപ്പിറവി ആശംസകള്‍.....,....നമുക്ക് സ്‌നേഹിക്കാം... 
 മലയാളത്തെ... 
 മലയാണ്മയെ.. 
 തുമ്പപ്പൂവിന്റെയും 
 ചെമ്പകമൊട്ടിന്റെയും 
 പുതുമണ്ണിന്റെയും
 മണമുള്ള നമ്മുടെ കൈരളിയെ... 
 ഏവര്‍ക്കും കേരളപ്പിറവിദിനാശംസകള്‍ ...

No comments:

Post a Comment