ആലത്തൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം 2012 നവംബര്‍ 20,21,22,23 (ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി) തിയ്യതികളിലായി ചിറ്റിലഞ്ചേരി എം.എന്‍.കെ.എം. ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുകയാണ്.
ഉദ്ഘാടന സമ്മേളനം, 2012 നവംബര്‍ 21, രാവിലെ 9.30ന്
പ്രാര്‍ത്ഥന :
സ്വാഗതം : ശ്രീ. സി.രാധാകൃഷ്ണന്
(ജനറല്‍ കണ്‍വീനര്‍, പ്രിന്‍സിപ്പാള്‍, MNKMHSS)
അദ്ധ്യക്ഷന്‍ : ശ്രീ. പി.ടി.പത്മനാഭന്
(AEO, ആലത്തൂര്‍)
ഉദ്ഘാടനം : കുമാരി.എ. അജിത
(സ്വാഗതസംഘം ചെയര്‍പെഴ്സണ്‍,
പ്രിസിഡണ്ട്, മേലാര്‍കോട് ഗ്രാമപഞ്ചായത്ത്)
മുഖ്യാതിഥി : ശ്രീ,കെ.ഇ. ഹനീഫ
(വികസന കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, ജില്ലാ പഞ്ചായത്ത്)
ആശംസകള്‍ : ശ്രീമതി. വത്സല
(ജില്ലാ പഞ്ചായത്ത് മെമ്പര്‍)
: ശ്രീ. സി.മോഹന്‍ദാസ്
(ചെയര്മാന്, ക്ഷേമകാര്യം മേലാര്‍കോട് ഗ്രാമപഞ്ചായത്ത്)
: ശ്രീമതി. റജുല ഷാജ്
(ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍)
: ശ്രീമതി. കെ.ശ്രീന
(ചെയര്‍പേഴ്സണ്‍, വിദ്യാഭ്യാസം മേലാര്‍കോട് ഗ്രാമപഞ്ചായത്ത്)
: ശ്രീ. എം.എന്‍. ബാലസുബ്രമണ്യന്
(മാനേജര്‍, MNKMHSS)
: ശ്രീ. കെ.സി.ജോസഫ്
(ഹെഡ് മാസ്റര്‍, MNKMHSS)
: ശ്രീ. കെ.സി. ബാബുദാസ്
(HM, AUPS ചിറ്റിലഞ്ചേരി)
: ശ്രീ. സി.കെ. വേണു
(പി.ടി.എ.പ്രസിഡണ്ട്, MNKMHSS)
നന്ദി : ശ്രീ. എ.അബ്ദുള്‍ ഗഫൂര്‍
(കണ്‍വീനര്‍, സ്വീകരണ കമ്മറ്റി)
സമാപന സമ്മേളനം
2012 നവംബര്‍ 23 വെള്ളി, വൈകു. 4 മണി
പ്രാര്‍ത്ഥന :
സ്വാഗതം : ശ്രീ. പി.ടി.പത്മനാഭന്
(AEO, ആലത്തൂര്‍)
അദ്ധ്യക്ഷന്‍ : ശ്രീ. മായന്‍
(വൈസ്.പ്രസിഡണ്ട്, നെന്മാറ പ്ളോക്ക് പഞ്ചായാത്ത്)
ഉദ്ഘാടനം : ശ്രീ. എം. ചന്ദ്രന്, എം.എല്‍. .എ
മുഖ്യാതിഥികള്‍ : ശ്രീ. അഡ്വ.എന്‍.ഷംസുദ്ധീന്, എം.എല്‍. .എ
: ശ്രീ. വി.ചെന്താമരാക്ഷന്, എം.എല്‍. .എ
സമ്മാനദാനം : ശ്രീ.എ.അബൂബക്കര്‍
(ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍)
ആശംസകള്‍ : ശ്രീ. എ. രാഘവന്
(വൈ.പ്രസിഡണ്ട്, മേലാര് ഗ്രാമപഞ്ചായത്ത്)
: ശ്രീ.എ. അബ്ദുള്‍ മജിദ്
(BPO, ആലത്തൂര്‍) ))
: ശ്രീ. സി.രാധാകൃഷ്ണന്
(ജനറല്‍ കണ്‍വീനര്‍, പ്രിന്‍സിപ്പാള്‍, MNKMHSS)
: ശ്രീ. കെ.സി.ജോസഫ്
(ഹെഡ് മാസ്റര്‍, MNKMHSS)
: ശ്രീ. സ്വാമിനാഥന്
(പി.ടി.എ വൈസ്. പ്രസിഡണ്ട്, MNKMHSS)
നന്ദി : ശ്രീ. കെ. ഗംഗാധരന്
(പോഗ്രാം കമ്മിറ്റി കണ്‍വീനര്‍)
No comments:
Post a Comment