ദക്ഷിണകേരളത്തില്‍ പ്രചാരമുള്ള അനുഷ്ഠാനപരമായ ആയോധനകലയാണ് വേലകളി.യോദ്ധാക്കളുടെ വേഷം ധരിച്ച നര്‍ത്തകരാണ് ഇത് അവതരിപ്പികുന്നത്.കുരുക്ഷേത്ര യുദ്ധത്തെ ഒാര്‍മിപ്പികുന്നതാണത്രേ വേലകളി.ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചാണ് വേലകളി നടക്കാറ്.അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലും ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലും തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലും വേലകളി നടക്കാറുണ്ട്.മദ്ദളം,ഇലത്താളം,തപ്പ്,കുറുംകുഴല്‍,കൊമ്പ് എന്നീ വാദ്യോപകരണങ്ങളാണ് വേലകളിയില്‍ ഉപയോഗിക്കുന്നത്.Wednesday, 24 October 2012
വേലകളി
ദക്ഷിണകേരളത്തില്‍ പ്രചാരമുള്ള അനുഷ്ഠാനപരമായ ആയോധനകലയാണ് വേലകളി.യോദ്ധാക്കളുടെ വേഷം ധരിച്ച നര്‍ത്തകരാണ് ഇത് അവതരിപ്പികുന്നത്.കുരുക്ഷേത്ര യുദ്ധത്തെ ഒാര്‍മിപ്പികുന്നതാണത്രേ വേലകളി.ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചാണ് വേലകളി നടക്കാറ്.അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലും ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലും തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലും വേലകളി നടക്കാറുണ്ട്.മദ്ദളം,ഇലത്താളം,തപ്പ്,കുറുംകുഴല്‍,കൊമ്പ് എന്നീ വാദ്യോപകരണങ്ങളാണ് വേലകളിയില്‍ ഉപയോഗിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment