Thursday 18 October 2012

2013 ലെ പൊതു അവധി


2013ലെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് വിജ്ഞാപനമായി. അവധി ദിവസങ്ങള്‍ ചുവടെ. എല്ലല്ലാ ഞായറാഴ്ചകളും, രണ്ടാം ശനിയാഴ്ചകളും. ജനുവരി 25 നബിദിനം, ജനുവരി 26  റിപ്പബ്ളിക് ദിനം, മാര്‍ച്ച് 28  പെസഹ വ്യാഴാഴ്ച, 29ദു:ഖ വെള്ളി, മേയ് ഒന്ന്  മെയ് ദിനം, ആഗസ്റ് ആറ്  കര്‍ക്കടക വാവ്, ഒന്‍പത്  ഈദുല്‍ ഫിത്തര്‍, 15  സ്വാതന്ത്യ്രദിനം, 22  ശ്രീ നാരായണ ഗുരു ജയന്തി, 28  ശ്രീകൃഷ്ണ ജയന്തി, സെപ്തംബര്‍ 16  തിരുവോണം, 17  മൂന്നാം ഓണം, 18  നാലാം ഓണം, 21  ശ്രീ നാരായണഗുരു സമാധി, ഒക്ടോബര്‍ രണ്ട്  ഗാന്ധി ജയന്തി, 14  വിജയദശമി, 16ഈദുല്‍ അസ്ഹ(ബക്രീദ്), നവംബര്‍ രണ്ട്  ദീപാവലി, 14  മുഹറം, ഡിസംബര്‍ 25  ക്രിസ്മസ്. ഞായറാഴ്ച വരുന്ന അവധി ദിവസങ്ങള്‍ : ശിവരാത്രി  മാര്‍ച്ച് 10, ഈസ്റര്‍  മാര്‍ച്ച് 31, ഡോ.അംബേദ്കര്‍ ജയന്തി/വിഷു  ഏപ്രില്‍ 14, ഒന്നാം ഓണം  സെപ്തംബര്‍ 15, മഹാനവമി  ഒക്ടോബര്‍ 13. നിയന്ത്രിതാവധി ദിനങ്ങള്‍ : ജനുവരി രണ്ട് മന്നം ജയന്തി, ആവണി അവിട്ടം  ആഗസ്റ് 20. 

No comments:

Post a Comment