1965 | ജി. ശങ്കരക്കുറുപ്പ് | മലയാളം |
1966 | താരാശങ്കര്‍ ബാനര്‍ജി | ബംഗാളി |
1967 | കെ.വി. പുട്ടപ്പ | കന്നഡ |
1968 | സുമിത്രാനന്ദന്‍ പന്ത് | ഹിന്ദി |
1969 | ഫിറാക് ഗോരഖ്പുരി | ഉര്‍ദു |
1970 | ഡോ.വി. സ്യനാരായണ | തെലുങ്ക് |
1971 | ബിഷ്ണുഡേ | ബംഗാളി |
1972 | രാംധരിസിങ് ദിന്‍കര്‍ | ഹിന്ദി |
1973 | ഡി.ആര്‍. ബേന്ദ്രെ | കന്നഡ |
1974 | വി.എസ്. ഖാണ്ഡേക്കര്‍ | മറാഠി |
1975 | പി.വി. അഖിലാണ്ഡം (അഖിലന്‍) | തമിഴ് |
1976 | ആശാപൂര്‍ണ്ണാദേവി | ബംഗാളി |
1977 | കെ. ശിവരാമ കാരന്ത് | കന്നഡ |
1978 | എസ്.എച്ച്. വാത്സ്യായനന്‍ | ഹിന്ദി |
1979 | ബി.കെ. ഭട്ടാചാര്യ | അസമിയ |
1980 | എസ്.കെ. പൊറ്റെക്കാട്ട് | മലയാളം |
1981 | അമൃതാപ്രീതം | പഞ്ചാബി |
1982 | മഹാദേവി വര്‍മ്മ | ഹിന്ദി |
1983 | ഡോ. മാസ്തി വെങ്കടേശ്വര അയ്യങ്കാര്‍ | കന്നഡ |
1984 | തകഴി ശിവശങ്കരപ്പിള്ള | മലയാളം |
1985 | പന്നലാല്‍ പട്ടേല്‍ | ഗുജറാത്തി |
1986 | സച്ചിദാനന്ദ റൗത്ത് റോയ് | ഒറിയ |
1987 | വി.വി. ശിര്വാദ്കര് | മറാഠി |
1988 | ഡോ.സി. നാരായണ റെഡ്ഡി | തെലുങ്ക് |
1989 | ഖുറാത്തുല്‍ ഐന്‍ ഹൈദര്‍ | ഉര്‍ദു |
1990 | വി.കെ. ഗോകക് | കന്നഡ |
1991 | സുഭാഷ് മുഖോപാദ്ധ്യായ | ബംഗാളി |
1992 | നരേഷ് മേഹ്ത്ത | ഹിന്ദി |
1993 | സീതാകാന്ത് മഹാപത്ര | ഒറിയ |
1994 | ഡോ.യു.ആര്‍. അനന്തമൂര്‍ത്തി | കന്നഡ |
1995 | എം.ടി. വാസുദേവന്‍ നായര്‍ | മലയാളം |
1996 | മഹാശ്വേതാദേവി | ബംഗാളി |
1997 | അലി സര്‍ദാര്‍ ജഫ്രി | ഉര്‍ദു |
1998 | ഗിരീഷ് കര്‍ണ്ണാട് | കന്നഡ |
1999 | നിര്‍മ്മല്‍ വര്‍മ്മ; ഗുര്‍ദയാല്‍ സിങ് | ഹിന്ദി / പഞ്ചാബി |
2000 | ഇന്ദിരാ ഗോസ്വാമി | അസമിയ |
2001 | രാജേന്ദ്രകേവലാല്‍ ഷാ | ഗുജറാത്തി |
2002 | ജയകാന്തന്‍ | തമിഴ് |
2003 | വിന്‍ദ കരാന്ദികര്‍ | മറാഠി |
2004 | അബ്ദുള്‍ റഹിമാന്‍ റഹി | കാശ്മീരി |
2005 | കുന്‍വാര്‍ നാരായണ്‍ | ഹിന്ദി |
2006 | രവീന്ദ്ര കേല്‍ക്കര്‍; സത്യവ്രത ശാസ്ത്രി | കൊങ്കണി/ സംസ്‌കൃതം |
2007 | ഒ.എന്‍ .വി.കുറുപ്പ് | മലയാളം |
2008 | ഷഹരിയാര്‍ | ഉര്‍ദു |
2009 | അമര്‍ കാന്ത്;ശ്രീലാല്‍ ശുക്ല | ഹിന്ദി |
2009 | ചന്ദ്രശേഖര കമ്പാര്‍ | കന്നട |
Tuesday, 3 July 2012
ഭാരതീയ ജ്ഞാനപീഠം പുരസ്‌ക്കാരം
Subscribe to:
Post Comments (Atom)
No comments:
Post a Comment