Friday, 20 April 2012

ഓടക്കുഴല്‍ അവാര്‍ഡ്‌


മഹാകവി ജി. ശങ്കരക്കുറുപ്പിന്  ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച തുകയില്‍ നിന്ന് ഒരു നിശ്ചിതസംഖ്യ  
സ്ഥിരമായി നിക്ഷേപിച്ച് എല്ലാ വര്‍ഷവും മലയാളത്തിലെ മികച്ച കൃതിക്ക് നല്‍കുന്ന 10,000 രൂപയുടെ പുരസ്കാരം.

പുരസ്‌കാരജേതാക്കള്‍

1969 -
വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - തുളസീദാസരാമായണം

1970 -
.വി. വിജയന്‍ - ഖസാക്കിന്റെ ഇതിഹാസം

1971 -
വൈലോപ്പിള്ളി - വിട

1972 -
എന്‍. കൃഷ്ണപിള്ള - തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍

1973 -
അക്കിത്തം - നിമിഷക്ഷേത്രം

1974 -
കെ. സുരേന്ദ്രന്‍ - മരണം ദുര്‍ബ്ബലം

1975 -
വി.കെ. ഗോവിന്ദന്‍ നായര്‍ - വി.കെ. ഗോവിന്ദന്‍ നായരുടെ കൃതികള്‍

1976 -
നാലാങ്കല്‍ കൃഷ്ണപിള്ള - കൃഷ്ണതുളസി

1977 -
ലളിതാംബിക അന്തര്‍ജ്ജനം - അഗ്‌നിസാക്ഷി

1978 -
കൈനിക്കര കുമാരപിള്ള - നാടകീയം

1979 -
ഡോ. എം. ലീലാവതി - വര്‍ണ്ണരാജി

1980 -
പി. ഭാസ്‌കരന്‍ - ഒറ്റക്കമ്പിയുള്ള തംബുരു

1981 -
വിലാസിനി - അവകാശികള്‍

1982 -
സുഗതകുമാരി - അമ്പലമണി

1983 -
വിഷ്ണുനാരാണന്‍ നമ്പൂതിരി - മുഖമെവിടെ?

1984 -
പ്രൊഫ. ജി. കുമാരപിള്ള - സപ്തസ്വരം

1985 -
എന്‍.എന്‍. കക്കാട് - സഫലമീയാത്ര

1986 -
കടവനാട് കുട്ടിക്കൃഷ്ണന്‍ - കളിമുറ്റം

1987 -
യൂസഫലി കേച്ചേരി - കച്ചേരിപ്പുഴ

1988 -
ഒളപ്പമണ്ണ - നിഴലാന

1989 -
എം.പി. ശങ്കുണ്ണി നായര്‍ - ഛത്രവും ചാമരവും

1990 -
.എന്‍.വി. കുറുപ്പ് - മൃഗയ

1991 -
പി. നാരായണക്കുറുപ്പ് - നിശാഗന്ധി

1992 -
തിക്കോടിയന്‍ - അരങ്ങുകാണാത്ത നടന്‍

1993 -
എം.ടി. വാസുദേവന്‍ നായര്‍ - വാനപ്രസ്ഥം

1994 -
എന്‍.എസ്. മാധവന്‍ - ഹിഗ്വിറ്റ

1996 -
ആനന്ദ് - ഗോവര്‍ദ്ധന്റെ യാത്രകള്‍

1997 -
എം.പി. വീരേന്ദ്രകുമാര്‍ - ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര

1998 -
ആഷാമേനോന്‍ - പരാഗകോശങ്ങള്‍

1999 -
ചന്ദ്രമതി - റെയ്ന്‍ഡീയര്‍

2000 -
സച്ചിദാനന്ദന്‍ - തെരഞ്ഞെടുത്ത കവിതകള്‍

2001 -
ഡോ. കെ. അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍

2002 -
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി - എന്നെ വെറുതെ വിട്ടാലും

2003 -
സക്കറിയ - തെരഞ്ഞെടുത്ത കഥകള്‍

2004 -
പി. സുരേന്ദ്രന്‍ - ചൈനീസ് മാര്‍ക്കറ്റ്

2005 -
ഞായത്ത് ബാലന്‍ & കലാമണ്ഡലം പത്മനാഭന്‍ നായര്‍ -  നാട്യാചാര്യന്റെ ജീവിതമുദ്രകള്‍  

2006 -
സി. രാധാകൃഷ്ണന്‍ - തീക്കടല്‍ കടഞ്ഞ് തിരുമധുരം

2007 -
ശ്രീകുമാരന്‍ തമ്പി - അമ്മയ്ക്ക് ഒരു താരാട്ട് 

2008 -
കെ.ജി. ശങ്കരപ്പിള്ള - കെ.ജി.എസ്. കവിതകള്‍ 

No comments:

Post a Comment