Friday 20 April 2012

വള്ളത്തോള്‍ പുരസ്കാരം

മഹാകവി  വള്ളത്തോളിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് വള്ളത്തോള്‍ പുരസ്‌കാരം.

പുരസ്‌കാരജേതാക്കള്‍

1991 - പാലാ നാരായണന്‍ നായര്‍

1992 -
ശൂരനാട് കുഞ്ഞന്‍ പിള്ള

1993 -
ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീര്‍

1994 -
പൊന്‍കുന്നം വര്‍ക്കി

1995 -
എം.പി. അപ്പന്‍

1996 -
തകഴി ശിവശങ്കരപ്പിള്ള

1997 -
അക്കിത്തം അച്യുതന്‍നമ്പൂതിരി

1998 -
അക്കിത്തം അച്യുതന്‍നമ്പൂതിരി

1999 -
ഡോ. കെ.എം. ജോര്‍ജ്

2000 -
പി. ഭാസ്‌കരന്‍

2001 -
ടി. പത്മനാഭന്‍

2002 -
ഡോ. എം. ലീലാവതി

2003 -
സുഗതകുമാരി

2004 -
കെ. അയ്യപ്പപ്പണിക്കര്‍

2005 -
എം.ടി. വാസുദേവന്‍ നായര്‍

2006 -
. എന്‍. വി. കുറുപ്പ്

2007 -
സുകുമാര്‍ അഴീക്കോട്

2008 -
പുതുശ്ശേരി രാമചന്ദ്രന്‍

2009 -
കാവാലം നാരായണപണിക്കര്‍

2010 -
വിഷ്ണുനാരായണന്‍ നമ്പൂതിരി


2011 - സി.രാധാകൃഷ്ണന്‍

No comments:

Post a Comment