Wednesday, 7 December 2011

അഡോൾഫ് ഹിറ്റ്ലർ


  1. യുദ്ധം ചെയ്യുവാൻ ഉദ്ദേശമില്ലെങ്കിൽ സഖ്യങ്ങൾ ഉണ്ടാക്കുന്നത് നിരർത്ഥകവും ഉപയോഗശൂന്യവുമാണ്.
  2. ഒരു ക്രിസ്ത്യാനിയായ ഞാൻ ആരാലും കബളിപ്പിക്കപ്പെടാൻ വിധിക്കപ്പെട്ടവനൊന്നുമല്ല. എന്നാൽ സത്യത്തിനുവേണ്ടിയും നീതിയ്ക്കുവേണ്ടിയും പോരാടാൻ കടപ്പെട്ടവനുമാണ്
  3. മധ്യയുഗങ്ങളിലെ വാൾപയറ്റ് പോലെയല്ല ഇന്നത്തെ യുദ്ധങ്ങൾ. എനിക്ക് വേണ്ടത് ശൂർന്മാരെയല്ല. വിപ്ലവക്കാരികളെയാണ്.
  4. ഒന്നുകിൽ ജർമനി ഒരു ലോകോത്തര ശക്തിയാവും . അല്ലെങ്കിൽ ഒരു ശക്തിയും അല്ലാതാവും.
  5. വലിയ കള്ളന്മാർ നല്ല മാന്ത്രികന്മാരും ആയിരിക്കും
  6. വെറുപ്പിനു സ്നേഹത്തേക്കാൽ ആയുസ്സുണ്ട്.
  7. ഭരിക്കപ്പടുന്ന ജനത ചിന്തിക്കാത്തവരുടേതാണ് എന്നതാണ് സർക്കാരുകളുടെ ഏറ്റവും വലിയ ഭാഗ്യം
  8. പ്രകൃതിയ്ക്ക് ക്രൂരതകൾ കാട്ടാമെങ്കിൽ എന്തുകൊണ്ട് മനുഷ്യനു കാട്ടികൂട എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
  9. മിക്കവരോടും ഞാൻ വൈകാരികമായി പ്രതികരിക്കുന്നു. ചിലരോട് മാത്രം യുക്തിയോടെ പ്രതികരിക്കുന്നു.

No comments:

Post a Comment