ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു.
- കാര്യമില്ലാത്തതു ചെയ്യുന്നതാകിലാ-
ചാര്യനും ശാസനം ചെയെകെന്നതേ വരൂ - നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം
കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകന്നേ വരൂ - ആപത്തുവന്നടുത്തീടുന്ന നേരത്ത്
ശോഭിക്കയില്ലടോ സജ്ജന ഭാഷിതം. - മുമ്പിലേയുള്ളിൽ വിചാരിച്ചു കൊള്ളണം
വമ്പനോടേറ്റാൽ വരുംഫലമേവരും - പൗരുഷം കൊണ്ടുനീക്കാമോ വിധിമതം
- ആഗ്രഹമൊന്നിങ്കലേറിയാലാപത്തു
പോക്കുവാനാവതല്ലാതവണ്ണം വരും - ആർക്കുമസാധ്യമായില്ലൊരുകാര്യവു-
മോർക്കവിവേകമുണ്ടെന്നു വരുന്നാകിൽ. - പാപികളോടു ചേർന്നു വസിക്കുന്നവർകൾക്കും
പാപമേയുണ്ടായേവരൂ കേവലമറിഞ്ഞാലും
No comments:
Post a Comment