Thursday 1 October 2015

ചിറ്റിലഞ്ചേരി പി.കെ.എം.എ.യു.പി.സ്കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ്




ചിറ്റിലഞ്ചേരി    : വിഷം കലര്‍ന്ന പച്ചറിക്ക് വിടല്‍കി പൂര്‍ണ്ണമായും ജൈവളം മാത്രം ഉയോഗിച്ച് കീടാശിി രഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ടത്തി. മേലാര്‍കോട് കൃഷിഭവന്റെ സഹകരണത്തോടെ മാരമ ല്ലാപാടം, കാര്‍ഷിക ക്ളബ്ബ് എന്നിവരുടെ തൃേത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുവു സമയങ്ങളില്‍ ചെടികള്‍ നച്ചും കളകള്‍ പറിച്ചും പരിപാലിച്ചത് കുട്ടികള്‍ക്ക് ഒരു പുത്തുണര്‍വായി. പയര്‍, വെണ്ട, തക്കാളി, വഴുതി, മത്തന്‍, പപ്പായ, ചീര തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പ് ബഹു.മേലാര്‍കോട് ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് എ.രാഘവന്‍ ഉദ്ഘാടം ചെയ്തു. ഹെഡ്മാസ്റര്‍ കെ.സി. ബാബിദാസ് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ജി. ശിവദാസന്‍, പി.ടി.എ വൈ.പ്രസിഡണ്ട് ഷൌക്കത്തലി, സ്റ്റാഫ്  സെക്രട്ടറി പി. സരസ്വതി, അധ്യാപകരായ വി.ബാബു, എന്‍. വിാദ് കുമാര്‍, പി. എ.അല്‍ഫോണ്‍സ, എസ്.ശിവകാമിി,ആര്‍.ഷാജീവ്, എന്‍. മഹേഷ്, എം. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക ക്ളബ്ബ് കണ്‍വീര്‍ പി.പി. മുഹമ്മദ് കോയ ന്ദിയും പറഞ്ഞു.

No comments:

Post a Comment