Tuesday 9 October 2012

ശിക്ഷാ കാ ഹഖ് അഭിയാന്‍) ഭൌതികസൌകര്യങ്ങള്‍ളെകുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു.


വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന സാര്‍വത്രിക വിദ്യാലയപ്രവേശനം നിലനിര്‍ത്തല്‍, പൂര്‍ത്തീകരണം എന്നീ ഉദ്ദേശത്തോടുകൂടി സര്‍ശിക്ഷാ അഭിയാന്‍- --കേരളം (ശിക്ഷാ കാ ഹഖ് അഭിയാന്‍)ചോദ്യാവലിയും പരിശോധന മൊഡ്യൂളും സ്കൂള്‍ ഭൌതികസൌകര്യങ്ങള്‍ളെകുറിച്ച് സര്‍വ്വേ തയ്യാറാക്കുന്നതിന് വേണ്ടി ആലത്തൂര്‍ ബി.ആര്‍.സി. മോണിറ്ററിംഗ് സെല്‍ ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍  നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബി.ആര്‍.സി ട്രൈനര്‍ കബീര്‍ മാസ്റര്‍, സി.ആര്‍.സി. കോര്‍ഡിനേറ്റര്‍ സംഗീത ടീച്ചര്‍, ടി.ടി.സി ട്രൈനേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കി.ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍ പി.ടി.എ, എം.പി.ടി.എ, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

No comments:

Post a Comment