Wednesday 19 September 2012

അധ്യായനം വിരല്‍ തുമ്പിലേക്ക്

ലോകത്തെ നേരിട്ട് കണ്ടുകൊണ്ട് ചിന്തയുടെ വികാസം കേട്ടറിഞ്ഞ് നേടുന്നതിന് പകരം കണ്ടറിയുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ ചിറ്റിലഞ്ചേരി എ.യു.പി.സ്കൂളില്‍ സ്മാര്‍ട്ട് ക്ളാസ് റൂം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റര്‍ കെ.സി. ബാബുദാസിന്റെ അധ്യക്ഷതിയില്‍ ഉദ്ഘാടനം എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രാധ നിര്‍വ്വഹിച്ചു. എം. മുരളീധരന്‍ മാസ്റര്‍, പി.സരസ്വതി ടീച്ചര്‍, സി.ഗീത ടീച്ചര്‍ ആശംസയര്‍പ്പിച്ചു. ജി.സുരേഷ് മാസ്റര്‍ സ്വാഗതവും വി.ബാബുമാസ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment