ഗണിതവര്‍ഷത്തോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തില്‍ ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍ യുപി വിഭാഗം കുട്ടികളുടെ ഗണിതശാസ്ത്ര പ്രദര്‍ശനം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രാധ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റര്‍ കെ.സി.ബാബുദാസ് അധ്യക്ഷം വഹിച്ചു. വി.മുരളീധരന്‍ മാസ്റര്‍ ആശംസയര്‍പ്പിച്ചു. ഗണിതവര്‍ഷത്തെകുറിച്ച് സ്റ്റാഫ് സെക്രട്ടറി സരസ്വതി ടീച്ചര്‍ ക്ളാസെടുത്തു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീകുമാര്‍ മാസ്ററര്‍, മാത്സ് ക്ളബ്ബ് കണ്‍വീനര്‍ ടി.ടി.ബിന്ദു ടീച്ചര്‍, വി.ബിന്ദു ടീച്ചര്‍, രമ ടീച്ചര്‍ നേതൃത്വം നല്‍കി.
എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രാധ ഉദ്ഘാടനംചെയ്യുന്നു.
പ്രദർശനത്തിന് മുൻകൈയെടുത്തവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിക്കുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ചെയ്തുനോക്കാവുന്ന ഒരു ഗണിതപ്രവർത്തനം ഇവിടെ വിവരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ഒഴിവു സമയത്ത് (വെറുതെ കിട്ടുന്ന പീരീഡിലും) കളിക്കാവുന്ന ഒരു കളിയായും ഇതിനെ എടുക്കാം. പരീക്ഷിച്ചുനോക്കുന്നോ? സംശയങ്ങളുണ്ടെങ്കിൽ ധൈര്യമായി ചോദിച്കോളൂ.
പ്രദർശനത്തിന് മുൻകൈയെടുത്തവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിക്കുന്നു.
ReplyDeleteകുട്ടികൾക്കും മുതിർന്നവർക്കും ചെയ്തുനോക്കാവുന്ന ഒരു ഗണിതപ്രവർത്തനം ഇവിടെ വിവരിച്ചിട്ടുണ്ട് . കുട്ടികൾക്ക് ഒഴിവു സമയത്ത് (വെറുതെ കിട്ടുന്ന പീരീഡിലും) കളിക്കാവുന്ന ഒരു കളിയായും ഇതിനെ എടുക്കാം. പരീക്ഷിച്ചുനോക്കുന്നോ? സംശയങ്ങളുണ്ടെങ്കിൽ ധൈര്യമായി ചോദിച്കോളൂ.