Saturday, 14 January 2012

അപ്പീല്‍


  • അപ്പിലിലൂടെ വരുന്ന മത്സരാര്‍ത്ഥികള്‍ അവരുടെ സ്കൂള്‍ കോഡ്, അഡ്മിഷന്‍ നമ്പര്‍ എന്നിവ അപ്പീല്‍ സെക്ഷനില്‍ നിന്ന്‍ ലഭിക്കുന്ന ഫോറത്തില്‍ രേഖപ്പെടുത്തി നല്കണം.
  • അപ്പിലിലൂടെ വരുന്ന മത്സരാര്‍ത്ഥികള്‍ 5000 രൂപ നിരതദ്രവ്യം കെട്ടി വയ്ക്കണം.
  • അപ്പിലിലൂടെ വരുന്ന മത്സരാര്‍ത്ഥികള്‍ ജില്ലാ തലത്തില്‍ നിന്നും മത്സരിച്ച കിട്ടിയേക്കാള്‍സ്കോര്‍ മേച്ചപ്പെടുത്തിയാല്‍ മാത്രമേ ഗ്രേസ്‌ മാര്‍ക്ക്‌ ആനുകൂല്യം ലഭിക്കുകയുള്ളൂ.

No comments:

Post a Comment