ചിറ്റില്ലഞ്ചേരി: ആലത്തൂര്‍ ബി.ആര്‍.സി. ചിറ്റില്ലഞ്ചേരി സ്‌കൂളില്‍ നടത്തിയ കേളി ക്യാമ്പ് സമാപിച്ചു. മൂന്നുദിവസമായി നടന്ന ക്യാമ്പില്‍ ന്യൂനപക്ഷ-പിന്നാക്ക വിദ്യാര്‍ഥികള്‍ക്കായി പഠന- പോഷണ പരിപാടികള്‍ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി മണ്‍പാത്രനിര്‍മാണം വിദ്യാര്‍ഥികള്‍ നേരിട്ടറിഞ്ഞു. മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശ്ശേരി, തരൂര്‍ പഞ്ചായത്തുകളിലെ വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. സമാപനപരിപാടി പി.ടി.എ. പ്രസിഡന്റ് ജി. ശിവദാസ് ഉദ്ഘാടനംചെയ്തു. കെ.സി. ബാബുദാസ്, എന്‍. മുരളീധരന്‍, വി.എസ്. ജ്യോതി, മഹേന്ദ്രന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tuesday, 26 February 2013
കേളി ക്യാമ്പ്

Subscribe to:
Post Comments (Atom)
No comments:
Post a Comment