Showing posts with label മാലാഖമത്സ്യം. Show all posts
Showing posts with label മാലാഖമത്സ്യം. Show all posts

Friday, 15 February 2013

ജനിതക മാറ്റത്തിലൂടെ ലാബില്‍ ജന്മം നല്‍കിയ മാലാഖമത്സ്യം


തൈവാനിലെ ഗവേഷകസംഘം ജനിതക മാറ്റത്തിലൂടെ ലാബില്‍ ജന്മം നല്‍കിയ മാലാഖമത്സ്യം . ലോകത്തിലെ ആദ്യ പിങ്ക് ഫ്ലൂറസെന്‍റ് മാലാഖമത്സ്യം ആണിത് . സേര്‍ച്ച്‌ ലൈറ്റിന്റെ സഹായം കൂടാതെ ഈ മല്സ്യത്തിനെ കാണുവാന്‍ കഴിയും