Showing posts with label വായനാ ദിനം JUNE 19-. Show all posts
Showing posts with label വായനാ ദിനം JUNE 19-. Show all posts

Monday, 20 June 2016

വായനാ ദിനം 2016-17

വായനാവാരം ഉദ്ഘോടനം മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വായനാദിനത്തില്‍ കുട്ടികള്‍ പ്രതിജ്ഞ ചൊല്ലുന്നു.

Tuesday, 18 June 2013

JUNE 19-Vayana Dinam (വായനാ ദിനം)


“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” 

വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുതതുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.