Sunday, 27 January 2013

ഹസ്തലക്ഷണദ്വീപിക പ്രകാരമുള്ള ചതുര്‍വിംശതി മുദ്രകള്‍



1. പതാകം  13. മുകുരം

2. മുദ്രാഖ്യം  14. ഭ്രമരം

3. കടകം  15. സൂചിമുഖം

4. മുഷ്ടി  16. പല്ലവം

5. കര്‍ത്തരീമുഖം  17.  ത്രിപതാകം

6. ശുകതുണ്ഡം  18. മൃഗശീര്‍ഷം

7. കപിത്ഥം  19. സര്‍പ്പശിരസ്സ്

8. ഹംസപക്ഷം 20. വര്‍ധമാനകം

9. ശിഖരം  21. അരാളം

10. ഹംസാസ്യം 22. ഊര്‍ണനാഭം

11. അഞ്ജലി  23. മുകുളം

12. അര്‍ധചന്ദ്രം  24.  കടകാമുഖം

No comments:

Post a Comment