ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങളില്‍ ഏററവും പ്രധാനമായ കുരുമുളക് സാധാരണയായി മരങ്ങളില്‍ പടര്ത്തിയാണ് വളര്ത്തുന്നത്. എന്നാല്‍ IISR, കോഴിക്കോട് വികസിപ്പിച്ചെടുത്ത Bush Pepper എന്ന ഇനങ്ങള്‍ നമുക്ക് ചട്ടികളിലും, നിലത്തും നടാവുന്നതാണ്.
നട്ട് ആദ്യ വര്ഷം തന്നെ പൂവിടുന്ന ഈ ഇനങ്ങളില്‍ നിന്നും മൂന്നാം വര്ഷം മുതല്‍ വിളവു ലഭിച്ചു തുടങ്ങും.
കരിമുണ്ട, പന്നിയൂര്‍-1, കല്ലുവള്ളി എന്നിവ ഇങ്ങനെ വളര്ത്താവുന്ന ഇനങ്ങളാണ്.
No comments:
Post a Comment