ജനവരി 12 : ദേശീയ യുവദിനം
- ഫിബ്രവരി 2 : ലോക തണ്ണീര്‍ത്തട ദിനം
- മാർച്ച് 20 : ലോക കുരുവിദിനം
- മാര്‍ച്ച് 21 : ലോക വനവത്കരണ ദിനം
- മാര്‍ച്ച 22 : ലോക ജല ദിനം
- ഏപ്രില്‍ 7 : ലോകാരോഗ്യ ദിനം
- ഏപ്രില്‍ 22 : ഭൗമദിനം
- മെയ് 22 : അന്താരാഷ്ട്ര ജൈവ വെവിധ്യദിനം
- മെയ് 31 : പുകയില വിരുദ്ധ ദിനം
- ജൂണ്‍ 5 : ലോക പരിസ്ഥതി ദിനം
- ജൂണ്‍ 26 : ലഹരി വിരുദ്ധ ദിനം
- ജൂലായ് 11 : ലോക ജനസംഖ്യാദിനം
- ആഗസ്ത് 6 : ഹിരോഷിമാ ദിനം
- ആഗസ്ത് 20 : കൊതുകുനിവാരണദിനം
- സപ്തംബര്‍ 16 : ഓസോണ്‍ ദിനം
- ഒക്ടോബര്‍ 2 : ഗാന്ധിജയന്തി
- ഒക്ടോബര്‍ 4 : ലോക ജന്തു ക്ഷേമ ദിനം
- ഡിസംബര്‍ 2 : ഭോപ്പാല്‍ വാതക ദുരന്ത ദിനം
No comments:
Post a Comment