രണ്ടാം തരത്തിലെ ''പെയ്തിട്ടും പോരാതെ'' എന്ന പാഠഭാഗത്തെ മണ്ണില്‍ താഴുന്ന ജലത്തിന് എന്തുസംഭവിക്കുന്നു? എന്നറിയാനുള്ള പരീക്ഷണം.
പരീക്ഷണ സാമഗ്രികള്‍ : ബക്കറ്റ്, തകരടിന്‍, പ്ളാസറ്റിക് ടിന്‍, മണ്ണ്, വെള്ളം, ആണി.
ചെയ്തവിധം: കുട്ടികള്‍ ആണി ഉപയോഗിച്ച് തകര ടി ന്നിന്റെ വശങ്ങളിലും പ്ളാസ്റിക് ടി ന്നിന്റെ അടിയിലും ദ്വാരങ്ങളുണ്ടാക്കി. ബക്കറ്റില്‍ മണ്ണ് നിറച്ച് തകരടിന്‍ മണ്ണിനു ടുവില്‍ കിണറായി താഴ്ത്തി. പ്ളാസ്റിക് ടിന്നില്‍ വെള്ളം നിറച്ച് മഴ വീഴ്ത്തിയായി ഉപയോഗിച്ചു. തകരടിന്നിനു ചുറ്റും ബക്കറ്റിലെ മണ്ണില്‍ മഴപെയ്യിച്ചു.
നിഗമനം : മഴ യുമ്പോള്‍ വെള്ളം മണ്ണിനടിയിലേക്കിറങ്ങുന്നു. ആ വെള്ളം മണ്ണിനടിയിലെ സുഷിരങ്ങളിലൂടെ കിണറിലെത്തുന്നു.
No comments:
Post a Comment