മുളയരിയെയും മുളംകൂമ്പിനെയും നമുക്കിടയില്‍ പ്രിയമുള്ളതാക്കുന്നത് അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചും പോഷക സമൃദ്ധിയെ കുറിച്ചുമുള്ള കേട്ടറിവാണ്.
മുളയരിയും മുളംകൂമ്പും ഭഷ്യയോഗ്യമാണ്.
മുളംകൂമ്പ് പനിക്കും, കുഷ്ഠ രോഗത്തിനും ഗുണകരമാണെന്നും ഇതുകൊണ്ടുണ്ടാക്കുന്ന കഷായം ആര്ത്തവ സമയത്തുള്ള രക്ത കുറവിനു നല്ലതാണെന്നും പറയപ്പെടുന്നു.
അരി കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും മുളയരി കൊണ്ടും ഉണ്ടാക്കാം. അതില്‍ ഏറെ വിശിഷ്ടം മുളയരി പുട്ട് തന്നെയാണ്. മുളം കൂമ്പ് അച്ചാറു ഇട്ടു ഉപയോഗിക്കാം.
No comments:
Post a Comment