കാവുകളില്‍ ദേവപ്രീതിക്കായി നടത്തുന്ന ഒരനുഷ്ഠാനമാണ് തീയാട്ട്. രണ്ടുതരം തീയാട്ടുണ്ട്-ഭഗവതി തീയാട്ടും അയ്യപ്പന്‍ തീയാട്ടും. ദൈവമായിട്ട് ആടുന്നതാണ് തീയാട്ട്. കളമെഴുത്ത്, കഥാഭിനയം, കളപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചില്‍ എന്നിവ തീയാട്ടിന്‍െറ മുഖ്യചടങ്ങുകളാണ്.
No comments:
Post a Comment