ഗണിതവര്ഷത്തില് സ്വാതന്ത്യ്രദിന സ്മരണകളുണര്‍ത്തി ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളിലെ പിഞ്ചുകുട്ടികളുടെ റാലി
സ്വാതന്ത്യ്രദിനറാലി നടത്തി. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി രാധ റാലി ഫ്ളാഗ്ഓഫ് ചെയ്യുന്നു.
ഗണിതാശയം മുറുകെ പിടിച്ച് ഗണിതവര്ഷത്തില് മുഴുവന്‍ കുട്ടികളും ഓരോ ജ്യാമിതീയ രൂപങ്ങളുടെ പ്ളക്കാര്‍ഡുകളേന്തി ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളിലെ എല്‍. പി. വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്യ്രദിനറാലി നടത്തി. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി രാധ റാലി ഫ്ളാഗ്ഓഫ് ചെയ്തു. ഹെഡ്മാസ്റര്‍ കെ.സി.ബാബുദാസ്, എസ്.ആര്....ജി കണ്‍വീനര്‍ പി.സരസ്വതി ടീച്ചര്‍, മുരളീധരന് മാസ്റര്‍, കാമിനി ടീച്ചര്‍, ഷൈലജ ടീച്ചര്‍, സുശീല ടീച്ചര്‍, മജ്ഞുള ടീച്ചര്‍, ആഷ ടീച്ചര്‍, രമടീച്ചര്‍ ആശംസകളര്‍പ്പിച്ചു.
No comments:
Post a Comment