വനിതാ സിംഗിള്‍സില്‍ കാലിനേറ്റ പരിക്ക്മൂലം രണ്ടാം ഗെയിമിന്റെ തുടക്കത്തിലാണ് ലോക രണ്ടാം നമ്പറായ സിന്‍ വാങ് പിന്‍വാങ്ങിയത്. കളിയില്‍ നിന്ന് പിന്‍വലിയുമ്പോള്‍ ഒന്നാം ഗെയിം സ്വന്തമാക്കുകയും രണ്ടാം ഗെയിമില്‍ ഒരു പോയിന്റിന് ലീഡ് ചെയ്യുകയുമായിരുന്നു സിന്‍ വാങ്.
Pages
▼
Sunday, 5 August 2012
സൈന നേവാളിന് വെങ്കലം
വനിതാ സിംഗിള്‍സില്‍ കാലിനേറ്റ പരിക്ക്മൂലം രണ്ടാം ഗെയിമിന്റെ തുടക്കത്തിലാണ് ലോക രണ്ടാം നമ്പറായ സിന്‍ വാങ് പിന്‍വാങ്ങിയത്. കളിയില്‍ നിന്ന് പിന്‍വലിയുമ്പോള്‍ ഒന്നാം ഗെയിം സ്വന്തമാക്കുകയും രണ്ടാം ഗെയിമില്‍ ഒരു പോയിന്റിന് ലീഡ് ചെയ്യുകയുമായിരുന്നു സിന്‍ വാങ്.
No comments:
Post a Comment